അബിയു പഴം

മുട്ടപ്പഴച്ചെടിയുമായി സാമ്യം തോന്നുന്ന അബിയു ഇലപടര്‍പ്പോടെയാണ് വളരുന്നത്. ശാഖകളില്‍ ഉണ്ടാകുന്ന ഗോളാകൃതിയിലുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. കട്ടിയുള്ള പുറന്തോട് മുറിച്ച് ഉള്ളിലെ ഇളകിയ പള്‍പ്പ് കോരി കഴിക്കാം.
വേനലിലാണ് ഇവയുടെ പഴക്കാലം. തെക്കേ അമേരിക്കയാണ് അബിയുവിന്റെ ജന്മദേശം.
https://www.facebook.com/Malayalivartha