Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ഇ കൊമേഴ്‌സ് ഉത്സവ മേളയില്‍ മത്സര അവകാശവാദങ്ങളുമായി ഫഌപ്പ്കാര്‍ട്ടും ആമസോണും

30 SEPTEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

ശനിയാഴ്ച തുടക്കമിട്ട ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍, ഫഌപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേയ്‌സ് മേളക്ക് വന്‍ ജന പങ്കാളിത്തമെന്ന് കമ്പനികളുടെ അവകാശവാദം. വലിയ ഓഫറുകളാണ് ഈ ദിനങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാര്‍ ഒരുക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി, ഹെഡ്‌ഫോണ്‍ എന്നിവയ്ക്ക് വലിയ വിലക്കുറവ് വാഗ്ദാനം ചെയ്യപ്പെടുന്നു. 750 കോടി രൂപയുടെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ 36 മണിക്കൂറിനുള്ളില്‍ വിറ്റതായി ആമസോണും കഴിഞ്ഞ വര്‍ഷത്തെ ഉത്സവ വില്‍പ്പനയുടെ ഉദ്ഘാടന ദിവസം നടന്ന വില്‍പ്പനയുടെ ഇരട്ടി ഇത്തവണ ആദ്യ ദിവസമുണ്ടായെന്ന് ഫഌപ്പ്കാര്‍ട്ടും പറയുന്നു. ഒക്ടോബര്‍ 4 വരെയാണ് മേള. 

തുടക്കം മുതലുള്ള സൂചനകളനുസരിച്ച് ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഉത്സവ സീസണാണിതെന്ന് ഫഌപ്കാര്‍ട്ടും തങ്ങളുടെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ വില്‍പ്പനയാണ് നടന്നതെന്ന് ആമസോണും അവകാശപ്പെടുന്നു. പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനവും ടയര്‍ 2, 3 പട്ടണങ്ങളില്‍ നിന്നുള്ളവരാണെന്നും ഫാഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗങ്ങള്‍ ഈ ഉപഭോക്താക്കളുടെ മികച്ച ഷോപ്പിംഗ് വിഭാഗങ്ങളായി മാറുകയാണ് കഴിഞ്ഞ വര്‍ഷം സമാരംഭിച്ച ഹിന്ദി ഇന്റര്‍ഫേസിലൂടെ ധാരാളം ഉപഭോക്താക്കള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് വരുന്നുണ്ടെന്ന് അമസോണ്‍ പറയുന്നു. പ്രീമിയം ബ്രാന്‍ഡുകളായ വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നിവയിലൂടെ 36 മണിക്കൂറിനുള്ളില്‍ 750 കോടി രൂപ കവിയുന്ന വിറ്റുവരവോടെ റെക്കോര്‍ഡ് എണ്ണം ഉപഭോക്താക്കളെയാണ് നേടാനായത്. വലിയ ഉപകരണങ്ങളും ടി വികളും 36 മണിക്കൂറിനുള്ളില്‍ വന്‍ തോതില്‍ വില്‍പ്പന നടത്താനായി. ഇത് ശരാശരി ബിസിനസ്സ് ദിവസങ്ങളുടേതിന്റെ 10 മടങ്ങണ്.

ഫാഷന്‍, ബ്യൂട്ടി, പ്രൈവറ്റ് ലേബലുകള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ വിഭാഗങ്ങളിലായി ഫഌപ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഉയര്‍ന്ന വില്‍പ്പനയാണ് നേടിയത്. അടുത്ത ദിവസങ്ങളിലെ മൊബൈല്‍, ഇലക്ട്രോണിക്‌സ് വില്‍പ്പനയിലൂടെ മൊത്തത്തിലുള്ള വില്‍പ്പന കൂടുതല്‍ ശക്തമാകുമെന്നും ഫഌപ്കാര്‍ട്ട് പറയുന്നു.

അതേസമയം, വന്‍ ബിസിനസാണ് നടക്കുന്നതെന്ന് പറയുമ്പോഴും മൊത്തം വിറ്റുവരവിനെക്കുറിച്ച് ഇരു കമ്പനികളും കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തതെന്തെന്ന് വിപണി നിരീക്ഷകര്‍ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഉപഭോക്തൃ ഡിമാന്‍ഡ് ഉയര്‍ന്നുവരുന്നതായുള്ള സൂചനകള്‍ ഇതുവരെ പൊതുവിപണിയില്‍ നിന്നു ലഭിക്കുന്നില്ലെന്നും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് ഉത്സവ സീസണില്‍ 5 ബില്യണ്‍ ഡോളറിന്റെ കച്ചവടം നടത്താനുള്ള ഇ കൊമേഴ്‌സ് കമ്പനികളുടെ അവകാശവാദമുയരുന്നത്. എന്നാല്‍ ഉത്സവ വില്‍പ്പന വേളയല്‍ ഇകൊമേഴ്‌സ് പോര്‍ട്ടലുകള്‍ ചരക്കിന്റെ യഥാര്‍ത്ഥ വിപണി വിലയേക്കാള്‍ കിഴിവുള്ള വിലയ്ക്ക് മാത്രമാണ് ജി എസ് ടി ചുമത്തുന്നത്. ഇത് സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് വ്യാപാരികളുടെ സംഘടന ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (4 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (4 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (5 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (6 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (6 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (7 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (8 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (8 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (8 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (8 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (8 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (8 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (8 hours ago)

Malayali Vartha Recommends