Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

റിട്ടയര്‍മെന്റിനെ കുറിച്ചു ആലോചിക്കാറായില്ലല്ലോ ..

18 JULY 2016 04:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി പണം സമ്പാദിക്കുന്നില്ലെന്നു ലണ്ടന്‍ ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്‌സോസ് മോറിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈനായാണ് ഇപ്‌സോസ് മോറി സര്‍വ്വേ നടത്തിയത്.
സര്‍വ്വേ റിപ്പോര്‍ട് പ്രകാരം ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും റിട്ടയര്‍മെന്റ് ജീവിതത്തിനെ കുറിച്ചു ആലോചിക്കാറില്ല എന്നാണ് പഠനം കണ്ടെത്തിയത്.
ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണ്. 46 ശതമാനമാണ് ആഗോള ശരാശരി. 2015 സെപ്റ്റംബറിലും ഒക്ടോബറിലുമായാണ് സര്‍വേ നടത്തിയത്.
അര്‍ജന്റീന, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മെക്‌സികോ, സിംഗപ്പൂര്‍, തായ്വാന്‍, യു.എ.ഇ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ 18,207 പേരുടെ അഭിപ്രായമാണ് ശേഖരിച്ചത്.
ഇന്ത്യയില്‍ ഉദ്യോഗാനന്തരജീവിതത്തിനുവേണ്ടി സമ്പാദിക്കാന്‍ തുടങ്ങിയ 44 ശതമാനം പേര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവന്നു. 21 ശതമാനം ഇതുവരെ സമ്പാദിക്കാന്‍ തുടങ്ങിയിട്ടേയില്ല. 60 വയസ്സിനുമുകളിലുള്ള 22 ശതമാനം ജോലിക്കാരും 50 വയസ്സിന് മുകളിലുള്ള 14 ശതമാനം പേരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി സമ്പാദ്യമാരംഭിച്ചിട്ടില്ല. പത്തിലൊരാള്‍ റിട്ടയര്‍മെന്റ് സംബന്ധിച്ച ഉപദേശങ്ങളോ വിവരങ്ങളോ സ്വീകരിച്ചിട്ടില്ല. ഉപദേശങ്ങളും വിവരങ്ങളും പ്രധാനമായും ലഭിക്കുന്നത് സുഹൃത്തുക്കളില്‍നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends