FINANCIAL
രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില് നഷ്ടത്തോടെ വ്യാപാരം
ഓഹരി വിപണിയില് മികച്ച നേട്ടം... സെന്സെക്സ് 222 പോയന്റ് ഉയര്ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില് 10860ലുമാണ് വ്യാപാരം
01 March 2019
ഓഹരി വിപണിയില് മികച്ച നേട്ടം. സെന്സെക്സ് 222 പോയന്റ് ഉയര്ന്ന് 36090ലും നിഫ്റ്റി 67 പോയന്റ് നേട്ടത്തില് 10860ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1306 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 265 ഓഹരി...
ഇലക്ട്രോണിക് കാര് വിപണി പ്രോത്സാഹിപ്പിക്കാന് കേന്ദ്ര സര്ക്കാര്. ഇ കാറുകള്ക്ക് 2.5 ലക്ഷം രൂപ സബ്സിഡി
28 February 2019
മൊത്തം 10,000 കോടി രൂപയുടെ പാക്കേജിലൂടെ രാജ്യത്തെ പുതിയ ഹരിത ഇന്ധന പദ്ധതിയിലേക്ക് നയിക്കാന് സര്ക്കാര് നീക്കം. ഇതില് കൂടുതല് തുക ടൂ, ത്രീ വീലറുകള്ക്കും പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്ക്കുമാ...
രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു... പെട്രോള് ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയും വര്ദ്ധിച്ചു
28 February 2019
രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. കൊച്ചിയിയില് ഒരു ലിറ്റര് പെട്രോളിന് 73.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 70.67 ആയി ഉയര്ന്നു. പെട്രോള് ലിറ്ററിന് ഏഴ് പൈസയും ഡിസലിന് എട്ട് പൈസയുമാണ് ഇന്ന് ക...
ബാറുകളിലും ക്ലബ്ബുകളിലും പരിധിയില്ലാതെ കൗണ്ടറുകള് തുടങ്ങാന് സര്ക്കാര് അനുമതി
28 February 2019
വരുമാനം ലക്ഷ്യമിട്ട് ബാറുകളിലും ബാര് ലൈസന്സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള് ആരംഭിക്കാന് സര്ക്കാര് നിര്ദ്ദേശത്തോടെ എക്സൈസ് വകുപ്പിന്റെ അനുമതി. ബാറുകള്ക്ക് കൂടുതല് കൗണ്ടറുകള് ...
ഓഹരി സൂചികകളില് നേട്ടത്തോടെ തുടക്കം... വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 139 പോയന്റ് ഉയര്ന്ന് 36045ലെത്തി
28 February 2019
ഓഹരി സൂചികകളില് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 139 പോയന്റ് ഉയര്ന്ന് 36045ലെത്തി. നിഫ്റ്റിയില് 10,850 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നേട്ടം 40 പോയന്റാണ്. ബിഎസ്ഇയിലെ 5...
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില് ആമസോണ് തലവന് ജെഫ് ബെസോസ് ഒന്നാമത്; മുകേഷ് അംബാനി പത്താമത്
27 February 2019
ആമസോണ് തലവന് ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന് എന്ന ഖ്യാതി നിലനിര്ത്തി.ഇത് തുടര്ച്ചയായ രണ്ടാം തവണയാണ് ബെസോസ് ഈ സ്ഥാനം നിലനിര്ത്തുന്നത്. ലോകത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂ...
ഓഹരി സൂചികകളില് നേരിയ നേട്ടത്തില്... 216 പോയന്റ് നേട്ടത്തില് 36189ലാണ് സെന്സെക്സില് വ്യാപാരം തുടങ്ങി
27 February 2019
കഴിഞ്ഞ ദിവസത്തെ നഷ്ടം നേട്ടമാക്കി ഓഹരി സൂചികകള്. 216 പോയന്റ് നേട്ടത്തില് 36189ലാണ് സെന്സെക്സില് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 52 പോയന്റ് ഉയര്ന്ന് 10887ലുമെത്തി. ബിഎസ്ഇയിലെ 510 കമ്പനികളുടെ ഓഹരികള...
ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില് ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിക്കണം
26 February 2019
ആദായ നികുതി റീഫണ്ട് ലഭിക്കണമെങ്കില് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പാനുമായി ബന്ധിപ്പിച്ചിരിക്കണം.2019 മാര്ച്ച് ഒന്നുമുതലാണ് പുതിയ തീരുമാനം നിലവില് വരിക. ഇതുവരെ പാന് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലെ...
ലോട്ടറി വരുമാനത്തില് കേരളത്തിന് റെക്കോഡ് നേട്ടം
26 February 2019
2018 19 സാമ്പത്തിക വര്ഷം ലോട്ടറി വരുമാനത്തില് കേരള സര്ക്കാരിന് വന് നേട്ടം. ഈ സാമ്പത്തിക വര്ഷം ഇതുവരെ ലോട്ടറി വില്പ്പനയിലൂടെ 9,262.04 കോടി രൂപയാണ് സര്ക്കാര് നേടിയത്. ഇപ്പോള് രന്നെ ഈ സാമ്പത്തിക...
ഇന്ത്യന് വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള് ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു... സെന്സെക്സ് 329 പോയന്റ് നഷ്ടത്തില് 35880ലും നിഫ്റ്റി 98 പോയന്റ് താഴ്ന്ന് 10781ലുമാണ് വ്യാപാരം
26 February 2019
ഇന്ത്യന് വ്യോമസേന പാക് തീവ്രവാദ ക്യാമ്പുകള് ആക്രമിച്ചത് ഓഹരി വിപണിയെ ബാധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമ്മര്ദം നിലനില്ക്കുന്നതാണ് വിപണിയെ പിടിച്ചുലച്ചത്. സെന്സെക്സ് 329 പോയന്റ് നഷ്ടത്തില് 3...
തുടര്ച്ചയായി റേഷന് വാങ്ങാത്തവരുടെ കാര്ഡുകള് മരവിപ്പിക്കാന് സിവില് സപ്ലൈയിസ് വകുപ്പ്
23 February 2019
തുടര്ച്ചയായി രണ്ട് മാസം റേഷന് സാധനങ്ങള് വാങ്ങാത്തവരുടെ റേഷന് കാര്ഡ് മരവിപ്പിക്കാന് നടപടിയുമായി സിവില് സപ്ലൈസ് വകുപ്പ് മുന്നോട്ടു പോയതോടെ റേഷന് കടകളില് വന്തിരക്ക്. കേരളത്തില് എവിടേയുമുള്ള റേ...
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം... സെന്സെക്സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെ് വ്യാപാരം തുടങ്ങി
22 February 2019
ആഴ്ചയിലെ അവസാന വ്യാപാര ദിനമായി ഇന്ന് ഓഹരി സൂചികയില് നഷ്ടത്തോടെ തുടക്കം. സെന്സെക്സ് 36 പോയന്റും നിഫ്റ്റി 15 പോയന്റും ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്സെക്സ് 36.45 പോയന്റ് ഇടിഞ്ഞ് 35,861.90 എന്...
ഇപിഎഫ്ഒ പലിശയില് വര്ദ്ധനവ്, മൂന്നു വര്ഷത്തിനുശേഷമാണ് ഇപിഎഫ് പലിശ കൂടുന്നത്, ആറുകോടി അംഗങ്ങള്ക്ക് നേട്ടം
22 February 2019
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) ബോര്ഡ് 2018-19 വര്ഷത്തേക്ക് 8.65 ശതമാനം പലിശ ശിപാര്ശ ചെയ്തു. 201718ല് 8.55 ശതമാനമായിരുന്നു. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കുമ്പോഴേ പലിശ വ...
ഡീസല് വാഹനനിര്മ്മാണ രംഗത്ത് നിന്നും കമ്പനികള് പിന്മാറുന്നു
21 February 2019
ലോകമെങ്ങും ഇലക്ട്രിക് വാഹന വിപ്ലവത്തിലേക്ക് നീങ്ങുകയും രാജ്യത്തെ വന്നഗരങ്ങളിലെ വായുമലീനീകരണത്തോത്് വന്തോതില് വര്ദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യയില് ഡീസല് കാറുകള് പൂര്ണ്ണമായി നിര്ത്തുന്നതിനെക്കു...
സെന്സെക്സ് നേരിയ നേട്ടത്തില് വ്യാപാരം തുടങ്ങി, സെന്സെക്സ് 7.59 പോയന്റ് ഉയര്ന്ന് 35,763.85 എന്ന പോയന്റില് എത്തിയപ്പോള് നിഫ്റ്റി 5.30 പോയന്റ് താഴ്ന്ന് 10,730.20 എന്ന നിലയിലും
21 February 2019
സെന്സെക്സ് നേരിയ നേട്ടത്തില് വ്യാപാരം ആരംഭിച്ചു. അതേസമയം നിഫ്റ്റി 10750ന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്സെക്സ് 7.59 പോയന്റ് ഉയര്ന്ന് 35,763.85 എന്ന പോയന്റില് എത്തിയപ്പോള് നിഫ്റ്റി 5.30 പോ...


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...

'സംഘി വിസി അറബിക്കടലില്';ബാനർ ഉയര്ത്തി എസ്എഫ്ഐ പ്രവര്ത്തകര് രാജ്ഭവനിലേക്ക്; ടിയര് ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം

എന്ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്ക്ക് സ്ഥാനചലനം: ഇത് മനഃപൂര്വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മോദിയുടെ നമീബിയ സന്ദര്ശനം വെറുതെയല്ല..നമീബിയ ഒരു വിഭവ സമ്പന്നമായ രാജ്യമാണ്, . ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ യുറേനിയം ഉല്പ്പാദകരും..ഭാരതത്തിലേക്ക് ഒഴുകും..
