സ്വര്‍ണവിലയില്‍ കുറവ്, പവന് 23,840 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. 23,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
" f
https://www.facebook.com/Malayalivartha