Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

09 SEPTEMBER 2025 11:44 AM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫ...

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 24.040 രൂപ

25 March 2019

സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,005 രൂപയിലാണ് വ്യാപ...

ഓഹരി വിപണിയില്‍ കനത്ത നഷ്ടം... സെന്‍സെക്‌സ് 361 പോയന്റ് താഴ്ന്ന് 37803ലും നിഫ്റ്റി 103 പോയന്റ് നഷ്ടത്തില്‍ 11353ലുമാണ് വ്യാപാരം

25 March 2019

വ്യാപാര ആഴ്ചയുടെ തുടക്കദിവസംതന്നെ ഓഹരി വിപണിയില്‍ കനത്ത നഷ്ടം.സെന്‍സെക്‌സ് 361 പോയന്റ് താഴ്ന്ന് 37803ലും നിഫ്റ്റി 103 പോയന്റ് നഷ്ടത്തില്‍ 11353ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 431 കമ്പനികളുടെ ഓ...

ഇന്ധനവിലയില്‍ മാറ്റം... പെട്രോളിന്റെ വിലയില്‍ വര്‍ദ്ധനവ്

23 March 2019

പെട്രോളിന്റെ വില കൂടിയപ്പോള്‍ ഡീസലിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസ കൂടി 72.81 രൂപയും ഡീസലിന്റെ വില 0.05 പൈസ കുറഞ്ഞ് 66.60 രൂപയും, മുംബൈയില്‍ പെട്രോളിന്റെ വില 0.05 പ...

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,720 രൂപ

22 March 2019

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. 23,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,965 രൂപയിലാണ് വ്യാപാരം പു...

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍; 60 കഴിഞ്ഞവര്‍ക്ക് 3000 രൂപ; നിങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം

22 March 2019

15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് പ...

ഹോളി ആഘോഷങ്ങളുടെ അവധിക്കുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു

22 March 2019

ഹോളി ആഘോഷങ്ങളുടെ അവധിക്കുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 38487ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 11553ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ...

അടുത്ത സാമ്പത്തിക വര്‍ഷം തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉയര്‍ത്തിയേക്കും

21 March 2019

തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്തിയേക്കും. 20 ശതമാനം വരെ വര്‍ധനയാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഉദ്ദേശിക്കുന്നത്. 30 ശതമാനം ഉയര്‍ത്തണമെന...

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത; പാര്‍പ്പിട നികുതി കുത്തനെ കുറച്ചു

21 March 2019

റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പുതിയ ജി എസ് ടി നിരക്കോ പഴയ ജി എസ് ടി നിരക്കോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്ന് ജി എസ് ടി കൗണ്‍സില്‍ യോഗം. നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജ...

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു... സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546ലുമാണ് വ്യാപാരം

20 March 2019

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 782 ഓഹ...

ഇന്ധന വിലയില്‍ മാറ്റമില്ല, ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയും

20 March 2019

ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 74.79 രൂപയാണ്. ഡീസലന് 70.46 രൂപയും.ചൊവ്വാഴ്ച ഡീസലിന് 27 പ...

ജി എസ് ടി ബില്ലുകളില്‍ വെട്ടിപ്പ് നടത്തുന്ന വ്യാപാരികള്‍ക്ക് മേല്‍ പിഴ

19 March 2019

ഏപ്രില്‍ 1 മുതല്‍ ജി എസ് ടി ബില്ലുകള്‍ നല്‍കാത്ത വ്യാപാരികള്‍ക്കുമേല്‍ പിഴ ഈടാക്കുന്നു. ഏറ്റവും കുറഞ്ഞത് 20,000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ നല്‍കുകയും...

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 38203ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11481ലുമാണ് വ്യാപാരം

19 March 2019

ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 38203ലും നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11481ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 296 ഓ...

ഓഹരി സൂചികകളില്‍ നേട്ടം, സെന്‍സെക്‌സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ് വ്യാപാരം

18 March 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്‌സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ് വ്യാപാരം നടക്കുന്നത്.വാഹനം, ലോഹം, ഫാര്‍മ തുടങ്ങിയ വി...

ഇന്ധനവിലയില്‍ നേരിയ മാറ്റം, പെട്രോളിന് വിലയില്‍ വര്‍ദ്ധനവും ഡീസല്‍ വിലയില്‍ കുറവും

17 March 2019

പെട്രോളിന്റെ വില ഇന്നും വര്‍ദ്ധിച്ചു. പെട്രോളിന്റെ വില കൂടുകയും ഡീസലിന്റെ വില കുറയുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പ്രതിഫലിക്കുന്നത്.ഡല്‍ഹ...

കടബാധ്യതയില്‍ മൂക്കുകുത്തി ജെറ്റ് എയര്‍വേയിസ്; വാടകയ്ക്ക് വിമാനങ്ങള്‍ നല്‍കിയ കമ്പനികള്‍ പിന്മാറുന്നു

16 March 2019

ജെറ്റ് എയര്‍വേസ് വിമാനം വാടകയ്ക്ക് നല്‍കിയിട്ടുള്ള കൂടുതല്‍ കമ്പനികള്‍ വാടകക്കുടിശ്ശിക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കരാറില്‍നിന്ന് പിന്മാറാന്‍ തയ്യാറെടുക്കുന്നു. കരാര്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി നിലവില...

Malayali Vartha Recommends