സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, പവന് 23,600 രൂപ
സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് ഉണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി.
23,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha