Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ


കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്, കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്

'സൗദി ആരാംകോ' ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളില്‍ ഒന്നാമത്

03 APRIL 2019 02:40 PM IST
മലയാളി വാര്‍ത്ത

ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വസ്‌റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് 2018ല്‍ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി സൗദി ആരാംകോയെ തിരഞ്ഞെടുത്തത്. സൗദിയിലെ എണ്ണ ഭീമനായ അരാംകോ ആപ്പിളിനെ പോലും കടത്തിവെട്ടിയാണ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത്. എണ്ണ, വാതക മേഖലകളില്‍നിന്ന് വരുമാനം കൂടുതല്‍ നേടാനുള്ള നടപടികള്‍ സ്വീകരിച്ചതാണ് കമ്പനിയെ വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ പലതും ആരാംകോയുടെ ഉടമസ്ഥതയിലാണ്. അരാംകോയുടെ ഷെയറുകള്‍ ഓഹരി വിപണയില്‍ വില്‍ക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് തങ്ങളുടെ സമ്പത്ത് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായത്. 

സൗദിയിലെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ 70 ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു നടപടി. സാബിക്കിന്റെ 69.1 ബില്യന്‍ ഡോളറിന്റെ ഓഹരികളാണ് അരാംകോ വാങ്ങുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന മെഗാപദ്ധതിയുടെ ഭാഗമായാണിത്.



അരാംകോയുടെ വരവോടെ ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന പേര് യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിളിന് നഷ്ടമായി. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 50 ബില്യന്‍ ഡോളറായിരുന്നു. കടബാധ്യതകള്‍ കുറവാണെന്നതാണ് സൗദി അരാംകോയുടെ പ്രധാന സവിശേഷതകളില്‍ ഒന്നെന്ന് ഫിച്ച് റേറ്റിംഗ്‌സ് പറഞ്ഞു. എന്നാല്‍ അരാംകോയ്ക്ക് ഫിച്ച് നല്‍കിയത് എ ക്രെഡിറ്റ് റേറ്റിംഗും മൂഡീസ് നല്‍കിയത് എ1 റേറ്റിംഗുമാണ്. കമ്പനിയുടെ വരുമാനത്തിലേറെയും സൗദി സര്‍ക്കാരാണ് കൊണ്ടുപോവുന്നു എന്നതാണ് കാരണം.

ആപ്പിള്‍ (5,950 കോടി ഡോളര്‍), ആല്‍ഫബെറ്റ് (3,70 കോടി ഡോളര്‍) എന്നിവയാണ് തൊട്ടു പിന്നില്‍. മറ്റ് എണ്ണക്കമ്പനികളില്‍ റോയല്‍ ഡച്ച് ഷെല്‍ 2,390 കോടി ഡോളറും എക്‌സോണ്‍ മൊബൈല്‍സ് 2,080 കോടി #ോളറും നേടി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (13 minutes ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (30 minutes ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (39 minutes ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (58 minutes ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (1 hour ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (1 hour ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (1 hour ago)

സംസ്ഥാന സർക്കാരിൻറെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രക്ക് പുറമേ വനിതകൾക്കായി സൗജന്യ വായ്പാ പദ്ധതിയും...  (2 hours ago)

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (2 hours ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (3 hours ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (8 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (8 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (8 hours ago)

Malayali Vartha Recommends