സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 38,000ത്തോടടുക്കുന്നു
സ്വര്‍ണ വിലയില്‍ ഇന്നും വന്‍ മുന്നേറ്റം ഗ്രമിന് 60 രൂപയുടെയും പവന് 480 രൂപയുടെയും വര്‍ധവനാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണ വില പവന് 37,880 രൂപയും ഗ്രമിന് 4735 രൂപയുമായി.
ഇനി വെറും 120 രൂപകൂടി വര്‍ധിച്ചാല്‍ പവന് വില 38000 രൂപയിലെത്തും. കഴിഞ്ഞ ദിവസമാണ് സ്വര്‍ണ വില 37000 രൂപ പിന്നിട്ടത്.
https://www.facebook.com/Malayalivartha