Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാറ്റിന്റെ വേഗവുമായി റഫാല്‍.. നിരവധി ആയുധങ്ങള്‍ക്കൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൂടിയുള്‍പ്പെടുത്തിയാണ് ഫ്രാന്‍സ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുന്നത്, അടുത്തറിയാം ഈ യുദ്ധവിമാനത്തെ..

29 JULY 2020 07:14 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു

ലക്‌നൗവിലെ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 11 മരണം

ഇന്ത്യ ഫ്രാന്‍സില്‍ നിന്നും എത്തിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ന് രാജ്യത്തെത്തുകയാണ്. അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ആദ്യ ബാച്ചിലുള്ളത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തുന്ന വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നതോടെ സേനയുടെ നിര്‍ണ്ണായക ഭാഗമായി ഇവ മാറുമെന്നതില്‍ യാതൊരു സംശയവുമില്ല. . കാറ്റിന്റെ പ്രവാഹം എന്നാണ് റഫാല്‍ എന്ന വാക്കിന്റെ അര്‍ഥം. നിരവധി ആയുധങ്ങള്‍ക്കൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൂടിയുള്‍പ്പെടുത്തിയാണ് ഫ്രാന്‍സ് റഫാല്‍ വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുന്നത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് നിര്‍മാതാക്കള്‍. 17ാം നമ്പര്‍ സ്‌ക്വാഡ്രന്‍ ഗോള്‍ഡന്‍ ആരോസാണ് റഫാലിനായി അംബാലയില്‍ സജ്ജമാക്കുന്നത്. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവര്‍ത്തനക്ഷമമാകും

2016 ലാണ് 36 റഫാല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യ- ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. 60,000 കോടിയോളം രൂപയ്ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നത്. റഫാല്‍ യുദ്ധവിമനങ്ങളില്‍ ഉണ്ടായിരുന്ന സവിശേഷതകള്‍ക്കും നിരവധി ആയുധള്‍ക്കുമൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഫ്രാന്‍സ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനങ്ങള്‍ കൈമാറിയത്. റഫാല്‍ യുദ്ധ വിമാനങ്ങളെ 'ഗെയിം ചെയ്ഞ്ചര്‍' എന്നാണ് വ്യോമസേന വിദഗ്ദര്‍ വിശേപ്പിക്കുന്നത്. ചൈനയുടെ ജെ-20 യുദ്ധ വിമാനങ്ങളേക്കാള്‍ കാര്യക്ഷമതയുള്ളതാണ് റഫാലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.പല ദൗത്യങ്ങളും ഒന്നിച്ച് നടത്താവുന്ന മള്‍ട്ടി റോള്‍ കോംപാറ്റ് ഫൈറ്റര്‍. 9.3 ടണ്‍ ആയുധങ്ങള്‍ വഹിക്കാനാകും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള മിസൈലുകള്‍ സജ്ജമാക്കാം. 3,700 കിലോ മീറ്ററാണ് ഓപ്പറേഷണല്‍ റേഞ്ച്. മണിക്കൂറില്‍ 2,222 കിലോ മീറ്ററില്‍ കുതിക്കാം. 60,000 അടി ഉയരം താണ്ടാം.

ഇന്ത്യ ഫ്രാന്‍സില്‍ നിന്നെത്തിക്കുന്ന റഫാല്‍ വിമാനങ്ങളില്‍ 30 എണ്ണമാണ് യുദ്ധവിമാനങ്ങള്‍. മറ്റ് ആറെണ്ണം പരിശീലനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. പരിശീലനങ്ങള്‍ക്കായുള്ള റഫാല്‍ ജെറ്റുകള്‍ ട്വിന്‍ സീറ്ററാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുദ്ധവിമാനങ്ങളുടെ എല്ലാ സവിശേഷതകളും ഈ ആറ് വിമാനങ്ങള്‍ക്കും ഉണ്ടാകും. 22 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യോമസേനയിലേക്ക് ഇറക്കുമതി ചെയ്യുന്ന യുദ്ധവിമാനങ്ങളെന്ന പ്രത്യേകതയുമുണ്ട് റഫാലിന്. റഷ്യന്‍ സുഖോയ്-30 യുദ്ധവിമാനങ്ങളാണ് വ്യോമസേനയിലേക്ക് അവസാനം എത്തിച്ചത്. ആദ്യത്തെ സുഖോയ്-30 വിമാനമെത്തുന്നത് 1997 ജൂണിലായിരുന്നു.

ഒരു വിമാനവാഹിനിക്കപ്പലില്‍ നിന്നും കരയില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ട്വിന്‍ ജെറ്റ് യുദ്ധവിമാനമാണ് റഫാല്‍. വ്യോമ മേധാവിത്വവും വ്യോമ പ്രതിരോധവും റഫാലുകളുടെ പ്രത്യേകതയാണ്. ആഴത്തിലുള്ള ആക്രമണങ്ങള്‍, ആന്റി-ഷിപ്പ് ആക്രമണങ്ങള്‍, ന്യൂക്ലിയര്‍ പ്രതിരോധം എന്നിവ നേടുന്നതിനായി എല്ലാ യുദ്ധവിമാന ദൗത്യങ്ങളും നടത്താന്‍ കഴിയുന്ന ഒരു വൈവിധ്യമാര്‍ന്ന വിമാനമായാണ് നിര്‍മ്മാതാക്കള്‍ റഫാല്‍ യുദ്ധ വിമനാത്തെ വിശേഷിപ്പിക്കുന്നത്.

കാറ്റിന്റെ പ്രവാഹം എന്ന അര്‍ത്ഥമുള്ള റഫാല്‍ പേരിനോട് നീതി പുലര്‍ത്തുന്ന വേഗത പുലര്‍ത്തുന്ന യുദ്ധവിമാനമാണ്. മണിക്കൂറില്‍ 2223 കിലോമീറ്ററാണ് ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ യുദ്ധ വിമാനത്തിന്റെ പരമാവധി വേഗത. 10 ടണ്‍ ഭാരമുള്ള വിമാനത്തിന് 24,500 കിലോഗ്രാം ഭാരം വരെ വഹിക്കാനുള്ള ശേഷിയുണ്ട്. 10.3 നീളവും 05.0 മീറ്റര്‍ ഉയരവുമുള്ള ചിറകുകളാണ് വിമാനത്തിന്റെ മറ്റൊരു പ്രത്യേകത. ശത്രുവിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈലുകളുള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുദ്ധവിമാനത്തിലുള്ളത്.


ബഹുമുഖ യുദ്ധവിമാനമെന്നാണ് റഫാല്‍ ജെറ്റുകള്‍ അറിയപ്പെടുന്നത്. കരയുദ്ധത്തിനും കപ്പലുകളെ ആക്രമിക്കാനും വ്യോമസേനയുടെ ഈ പുതിയ അതിഥിയ്ക്ക് നിഷ്പ്രയാസം കഴിയും. ചെറിയ ആണവായുധങ്ങളും റഫാല്‍ ജെറ്റുകള്‍ വഹിക്കും. ഇന്ത്യക്ക് പ്രത്യേകമായി ഇന്‍ഫ്രാറെഡ് തിരച്ചിലിനുള്ള സജ്ജീകരണം, ട്രാക്കിങ് സംവിധാനം, ലോ ബാന്‍ഡ് ജാമറുകള്‍ തുടങ്ങിയവയും റഫാലില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ന് അംബാലയിലെ വ്യോമതാവളത്തിലേക്ക് വിമാനങ്ങളെത്തുന്നതോടെ റഫാലുകള്‍ പറത്താനൊരുങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഫ്രാന്‍സ്, ഈജിപ്ത്, ഖത്തര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ റഫാലുകള്‍ ഉള്ളത്. ആദ്യ ബാച്ചിലെ റഫാലുകള്‍ ഉള്‍പ്പെടെ 18 യുദ്ധവിമാനങ്ങള്‍ 2021 ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെത്തിച്ചേരും. ബാക്കിയുള്ളവ 2022 ഏപ്രില്‍ മെയ് മാസങ്ങളിലായി രാജ്യത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയര്‍ ടു സര്‍ഫെഴ്‌സ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റാഫേല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫാലിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends