Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..


അപകടസ്ഥലത്ത് (ക്രൈം സ്പോട്ട്) ജഡ്ജി നേരിട്ടെത്തി..വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തോ..? കേസ് കേവലമൊരു വാഹനാപകടത്തിനപ്പുറത്തേക്ക് വളരുകയാണ്...


തിരുവനന്തപുരത്ത് വട്ടപ്പാറയിൽ ഭാര്യയും ഭർത്താവും സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വൻ അപകടം... ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തെരച്ചിൽ


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്

02 NOVEMBER 2026 10:25 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് വ്യാപാരം .

കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ വിലയിടിവാണ് കേരളത്തിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 1,01,840 രൂപ എന്ന നിലയിലാണ് സ്വർണം വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്.

അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ​ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി  (7 minutes ago)

N. Samsudheen സർക്കാരിനെ കുഴപ്പിച്ച ഉത്തരവ്  (7 minutes ago)

Cheranalloor Accident പോലീസ് കണ്ണടച്ച് ഇരുട്ടാക്കിയ തെളിക്കുകൾ  (12 minutes ago)

കെഎസ്ആർടിസി പെൻഷൻ വർദ്ധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ....  (29 minutes ago)

സ്റ്റേഷനിൽ കയറി വെല്ലുവിളി; ഒടുവിൽ ശ്രീനാദേവിയും പ്രതിയാകുമോ?  (44 minutes ago)

ഓഹരി വിപണിയിൽ കുതിപ്പ്... സെൻസെക്‌സ് 1000ലധികം പോയിന്റ് മുന്നേറി  (44 minutes ago)

ഉത്തർപ്രദേശിൽ കുശിനഗറിൽ വാനും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം  (58 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (1 hour ago)

അനുവദനീയമായതിലും അധികം ഭാരത്തിലും ഉയരത്തിലും ചരക്കുകൾ കയറ്റി സർവീസ് നടത്തിയതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തിയ പ്രത്യേക പരിശോധന... 51 വാഹനങ്ങൾക്കെതിരെ നടപടി  (1 hour ago)

ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന നേട്ടം കൈവരിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ കിമി ആന്റൊണെല്ലി  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോളിൽ എഫ്‌സി ഗോവ 2–1ന്‌ ഇന്റർകാശിയെ തോൽപ്പിച്ചു  (1 hour ago)

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും...  (2 hours ago)

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി പിൻവലിച്ച് റെയിൽവേ.... ടിക്കറ്റ് നിരക്കുകൾ കുറയും  (2 hours ago)

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (2 hours ago)

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കി.... . ഒരുമണിക്കൂറിന് 11,800 രൂപ, ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും  (3 hours ago)

Malayali Vartha Recommends