Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്


സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍


കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ


പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും


കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്

സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോഡും തകര്‍ത്ത് മുന്നേറുന്നു...പവന് 41,000 കടന്നു

06 AUGUST 2020 11:56 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപകൂടി 41,320 രൂപയായി. ഇതോടെ രണ്ടുദിവസംകൊണ്ടുണ്ടായ വര്‍ധന 1040 രൂപ. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കോവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നതും യു.എസ്.-ചൈന വ്യാപാര തര്‍ക്കവും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളും ഡോളറിന്റെ മൂല്യവുമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണ്ണാ' എന്ന ആ വിളിയില്‍ എല്ലാമുണ്ട്, ഒരമ്മയുടെ വയറ്റില്‍ പിറന്നിട്ടില്ലന്നേയുള്ളൂ... ഞങ്ങള്‍ തമ്മില്‍ മുജ്ജന്മത്തിലേ സഹോദരബന്ധമുണ്ടെന്നു തോന്നുന്നു... ബാലുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആ  (29 minutes ago)

കൈ കാലുകൾ കെട്ടിയിട്ട് വയോധികയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് കാമുകി; പീഡിപ്പിച്ച് കവർച്ച നടത്തിയ മാല കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിൽക്കാൻ സഹായിച്ചത് ജമാലുദ്ദീനും കാമുകിയായ സൂര്യയും, അവസാനം ആ ക്രൂരനെ കയ്  (33 minutes ago)

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം....സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് തീരുമാനം  (1 hour ago)

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര  (1 hour ago)

കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ...  (1 hour ago)

ശ്മശാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് ഭാര്യ...  (2 hours ago)

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു  (2 hours ago)

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത  (2 hours ago)

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പ  (2 hours ago)

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആ  (2 hours ago)

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും  (3 hours ago)

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മോദ  (3 hours ago)

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..  (3 hours ago)

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേ  (3 hours ago)

പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തു  (3 hours ago)

Malayali Vartha Recommends