സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല...പവന് 37,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 37,200 രൂപയിലും വില. ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 1884.66 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വില കുറ ഞ്ഞിരുന്നു, പവന് 280രൂപ കുറഞ്ഞു 37,200 രൂപയിലും , ഒരു ഗ്രാമിന് 4,650 രൂപയിലുമായിരുന്നു വ്യാപാരം.
ഒക്ടോബര്‍ ആറിന് സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. പവന് 37, 480 രൂ?പയായിരുന്നു വില. . ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വര്‍ദ്ധന ഉണ്ടായത്. ഇതിനു മുന്‍പുള്ള ദിവസം പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവന്‍ സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു വില.
"
https://www.facebook.com/Malayalivartha