Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറയാൻ ഉള്ള ആ ഉളുപ്പ് ഇല്ലായ്മ ഉണ്ടല്ലോ; ഡോക്ടർ ലളിതാംബികയെ വിമർശിച്ച് അഞ്ജു പാർവതി

22 FEBRUARY 2026 06:27 PM IST
മലയാളി വാര്‍ത്ത

കത്രിക വയറിനുള്ളിൽ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ഡോക്ടർ ലളിതാംബികയെ വിമർശിച്ച്. ഉഷ എന്ന ആ വീട്ടമ്മയ്ക്ക് ബോറടിച്ചപ്പോൾ അവർ കത്രിക എടുത്ത് വിഴുങ്ങി എന്ന് ആയമ്മ പറയാതിരുന്നത് ഭാഗ്യമെന്നായിരുന്നു  അഞ്ജു ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഇന്ന് കണ്ടു. ശസ്ത്രക്രിയ ചെയ്തത് ഇവരാണോ കത്രിക ഉള്ളിൽ വന്നത് ഇവരുടെ പിഴവാണോ എന്നതൊക്കെ ഒരു സൈഡിൽ ഇരിക്കട്ടെ. പക്ഷേ മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവില്ല എന്നൊക്കെ പറയാൻ ഉള്ള ആ ഉളുപ്പ് ഇല്ലായ്മ ഇണ്ടല്ലോ, അത് കണ്ടപ്പോൾ അടുത്ത ആരോഗ്യമന്ത്രിണി ആവാൻ ഉള്ള യോഗ്യത ഇവർക്ക് ഉണ്ടെന്ന് മനസ്സിലായി. അമ്മാതിരി തൊലിക്കട്ടി.

ഉഷ എന്ന ആ വീട്ടമ്മയ്ക്ക് ബോറടിച്ചപ്പോൾ അവർ കത്രിക എടുത്ത് വിഴുങ്ങി എന്ന് ആയമ്മ പറയാതിരുന്നത് ഭാഗ്യം. ഞാൻ ഇപ്പോൾ ഓർത്തത് സിസ്റ്റം കമ്പ്ലീറ്റ്ലി ഔട്ട്‌ ആയതിനെ കുറിച്ച് മുൻ ആരോഗ്യമന്ത്രി ടീച്ചറമ്മയും ഇപ്പോഴത്തെ മിനിസ്റ്റർ ആന്റിയും എന്ത് പറയുമെന്നാണ്. അഞ്ചു് കൊല്ലം മുമ്പത്തെ ശസ്ത്രക്രിയ ആയോണ്ട് തല്ക്കാലം മിനിസ്റ്റർ ആന്റി ജസ്റ്റ് എസ്‌ക്കേപ്പ്ഡ്. പിഞ്ഞാണം അവാർഡ് കിട്ടിയ ലോകോത്തര ആരോഗ്യ മന്ത്രി ടീച്ചറമ്മ ഇത് മിക്കവാറും ഉഷ വിഴുങ്ങിയ കത്രിക ആണെന്ന് പറയോ അതോ ഇന്നത്തെ ഡാക്കിട്ടർ പറഞ്ഞത് പോലെ ഇരുപത് കൊല്ലം മുമ്പ് നടന്ന ശസ്ത്രക്രിയ പിഴവ് ആക്കി മാറ്റുമോ എന്ന് കണ്ടറിയണം.

എന്റെ കുടുംബത്തിലുണ്ട് നാല് ഡോക്ടർമാർ. നാളെ അവരിൽ ഒരു പിഴവ് വരുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഒന്ന് ഉറപ്പിച്ചു പറയുന്നു അഥവാ അങ്ങനൊരു പിഴവ് വന്നാൽ പോലും ഇത് പോലെ മീഡിയയ്ക്ക് മുന്നിൽ വന്ന് നിന്ന് ഇമ്മാതിരി ഒരു ക്യാപ്‌സ്യൂൾ അവർ വിതറില്ല. അത് ഉറപ്പ്. മർത്യന് കൈപ്പിഴ ജന്മസിദ്ധം എന്നാണ് . എങ്കിലും ഒരു ഡോക്ടറിന് അത് വരാൻ പാടില്ല. എങ്കിൽ പോലും അങ്ങനൊന്ന് വന്നാൽ അത് ഞാൻ ചെയ്തത് കൊണ്ടല്ല, എന്റെ കത്രിക വയ്പ്പ് ഇങ്ങനല്ല, കത്രിക ഒരു അമ്പത് കൊല്ലം വയറ്റിൽ ഇരുന്നാലും ഒരു പ്രശ്നോമില്ല, കത്രികയുടെ പഴക്കം നോക്കി ആര് ഇട്ടു എന്ന് തീരുമാനിക്കാം എന്നൊക്കെ പറയുന്ന ത് കേൾക്കുമ്പോൾ ഇവരൊക്കെ എവിടുത്തെ ഡോക്ടർ ആണെന്ന് ചോദിച്ച് പോകുന്നു.

ഒരു ഉപകരണം വയറ്റിൽ കിടന്നിട്ട് ഒരു സ്ത്രീ അനുഭവിച്ച വേദനയെ ഇത്രമേൽ നിസ്സാരവൽക്കരിച്ച, അതിനെ ഇളിയോട് കൂടി ന്യായീകരിച്ച ഡോക്ടറുടെ നടപടി തികച്ചും unethical എന്ന് തന്നെ പറയുന്നു. സിസ്റ്റം തികഞ്ഞ പരാജയം എന്ന് നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു. ആ വേസ്റ്റ് സിസ്റ്റത്തിന് ചേർന്ന ഡോക്ടർ തന്നെയാണ് നിങ്ങൾ എന്ന് നിങ്ങളുടെ attitude തെളിയിക്കുന്നു. കഴിഞ്ഞ പത്ത് കൊല്ലമായിട്ട് ആരോഗ്യ കേരളം എന്നത് വെന്റിലേറ്ററിൽ കിടക്കുന്ന സംഗതി ആണെന്ന് പൊതുസമൂഹത്തിന് അറിയാം. മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയും എന്ന് പറയുന്നത് വെറുതെ അല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (13 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (17 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (27 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (3 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (5 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (6 hours ago)

Malayali Vartha Recommends