സ്വര്‍ണ്ണ വില ഉയര്‍ന്നു, പവനു 80 രൂപ കൂടി

സ്വര്‍ണ്ണ വില ഉയര്‍ന്നു. പവനു 80 രൂപ വര്‍ദ്ധിച്ചു 19200 രൂപയിലെത്തി. ഗ്രാമിനു 10 രൂപ കൂടി, 2400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 19120 രൂപയായിരുന്നു കഴിഞ്ഞ ദിവസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha