സ്വര്‍ണ്ണ വില വീണ്ടും ഇടിഞ്ഞു, പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണ്ണ വില പവന് 120 രൂപ കുറഞ്ഞ് 18960 രൂപയിലെത്തി. ഗ്രാമിന് 15രൂപ കുറഞ്ഞ് 2370 രൂപയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 19080 രൂപയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha