സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 200 രൂപ വര്‍ധിച്ച് 23,000 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 2,875 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവാണ് രേഖപ്പെടുത്തിവരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും വിലവര്‍ധിക്കുന്നത്.
https://www.facebook.com/Malayalivartha