Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞു; ഇന്ത്യയിൽ 37 ശതമാനത്തിന്റെ വളർച്ച

05 AUGUST 2017 10:41 AM IST
മലയാളി വാര്‍ത്ത

ആഗോള തലത്തിൽ സ്വർണത്തിന്റെ ആവശ്യത്തിൽ കുറവ്. ഏപ്രിൽ ജൂൺ കാലളവിലാണ് സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയിൽ ഇക്കാലയളവിൽ 37 ശതമാനം വളർച്ചയുണ്ടായി.

കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തെക്കാൾ 10 ശതമാനം ഇടിവാണ് ആഗോളതലത്തിൽ സ്വർണ ഡിമാൻഡിൽ ഉണ്ടായത്. 2017-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ആവശ്യത്തിലുള്ള കുറവ് 14 ശതമാനമാണ്.എന്നാൽ ഇന്ത്യയിൽ 167.4 ടണ്ണിന്റെ സ്വർണം വിറ്റുപോയി.43,600 കോടി മൂല്യം വരുമിതിന്.വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ചാണിത്.

ആഭരണങ്ങൾക്കുള്ള ഡിമാൻഡ് ഇന്ത്യയിൽ 41 ശതമാനം വളർച്ചയോടെ 126.7 ടണ്ണായി.33,000 കോടിയുടെ മൂല്യമാണിതിനുള്ളത്.മൊത്തം നിക്ഷേപ ആവശ്യത്തിലും മികച്ച വളർച്ചയുണ്ട്-26 ശതമാനം.40.7 ടൺ സ്വർണമാണ് നിക്ഷേപ ആവശ്യത്തിനുപയോഗിച്ചത്.മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 10,610 കോടിയുടെ സ്വർണത്തിന്റെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടായത്.

ഇൗ വർഷം ആദ്യ മൂന്നുമാസം 2004 ടണ്ണായിരുന്നു ആഗോള തലത്തിൽ സ്വർണത്തിന്റെ ആവശ്യം. രണ്ടാം പാദത്തിൽ ഇത് 953 ടണ്ണായി കുറഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഗോൾഡ് ഡിമാന്റ് ട്രെന്റ്‌സ് റിപ്പോർട്ടാണ് വിവരങ്ങൾ പുറത്തുവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (10 minutes ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (19 minutes ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (3 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (3 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (3 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (3 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (4 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (4 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (4 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (4 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (4 hours ago)

Malayali Vartha Recommends