സ്വര്‍ണ വില കുറഞ്ഞു, പവന് 21,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. വെള്ളിയാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. പവന് 160 രൂപ കുറഞ്ഞ് 21,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് താഴ്ന്നത്. 2,640 രൂപയാണ് ഗ്രാമിന്റെ വില.
https://www.facebook.com/Malayalivartha