സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 160 രൂപയുടെ ഇടിവുണ്ടായ ശേഷം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha