സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് , പവന് 21,360 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ചൊവ്വാഴ്ചയും പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. 21,360 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha