സ്വര്‍ണ വില കൂടി, പവന് 22,040 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില കൂടിയത്. 22,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha