GOLD
സംസ്ഥാനത്ത് വീണ്ടും റെക്കോര്ഡ് ഭേദിച്ച് സ്വര്ണവിലയില് വന് വര്ദ്ധനവ്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല...
02 March 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഒന്പത് ദിവസങ്ങള്ക്ക് ശേഷം വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വര്ണവില 64000 ത്തിന് താഴെയെത്തിയിട്ടുണ്ടായിരുന്നു. പവന് ഇന്ന് മാത്രം 640 രൂപയായിരുന്നു കുറഞ്ഞത്. ഒര...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല....
01 March 2025
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.... ഒന്പത് ദിവസങ്ങള്ക്ക് ശേഷം ഇന്നലെ സംസ്ഥാനത്തെ സ്വര്ണവില 64000 ത്തിന് താഴെയെത്തിയിരുന്നു. പവന് 640 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്...
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് ഇടിവ്.... പവന് 400 രൂപയുടെ കുറവ്
28 February 2025
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിവസവും സ്വര്ണവിലയില് ഇടിവ്.... പവന് 400 രൂപയുടെ കുറവ് . പവന് 63,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന് 7,960 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്ണത്തിന് 8,68...
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവിലയില് ഇടിവ്....
27 February 2025
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവിലയില് ഇടിവ്.... ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ്...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്
25 February 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 160 രൂപയുടെ വര്ദ്ധനവ്. 64,600 രൂപയാണ് ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.1...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്
24 February 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്. ഞായറാഴ്ച അവധിയുടെ ഇടവേളക്ക് ശേഷം സ്വര്ണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 8...
സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു....
23 February 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64360 രൂപയാണ്. ഇന്നലെ വില 160 രൂപയോളം വര്ദ്ധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരു...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് ഇടിവ്.... പവന് 360 രൂപയുടെ കുറവ്
21 February 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് ഇടിവ്.... പവന് 360 രൂപയുടെ കുറവ്. 64,200 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 8025 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഇന്നലെ 280 ര...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയിലല് വര്ദ്ധനവ്.... പവന് 280 രൂപയുടെ വര്ദ്ധനവ്
20 February 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയിലല് വര്ദ്ധനവ്.... പവന് 280 രൂപയുടെ വര്ദ്ധനവ്. അന്താരാഷ്ട്ര സ്വര്ണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്.24 കാരറ്റ് സ്വര്ണത്തിന് ബാങ്ക് നിരക്ക് കിലോ ഗ...
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് വര്ദ്ധനവ്... പവന് 520 രൂപയുടെ വര്ദ്ധനവ്
19 February 2025
സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് വര്ദ്ധനവ്... പവന് 520 രൂപയുടെ വര്ദ്ധനവ്. പവന് 64,280 രൂപയും ഗ്രാമിന് 8,035 രൂപയുമാണ് ഇന്നത്തെ വില. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്.രണ്ട് ദിവസം കൊണ്ട്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 240 രൂപയുടെ വര്ദ്ധനവ്
18 February 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 240 രൂപയുടെ വര്ദ്ധനവ്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,760 രൂപയാണ്. ഇന്നലെ 400 രൂപയുടെ വര്ദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 400 രൂപയുടെ വര്ദ്ധനവ്
17 February 2025
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 400 രൂപയുടെ വര്ദ്ധനവ്. ഒരു പവന് സ്വര്ണത്തിന്റെ വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി വില വര്ദ്ധിക്കുകയും ചെയ്തു. 50 രൂപ വര്ധിച്ച് ഒരു ഗ്രാം സ്വ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല...
16 February 2025
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. ഇന്ന് പവന് 63,120 രൂപയിലാണ് വ്യാപാരം . ഒരു ഗ്രാം സ്വര്ണത്തിന് 7890 രൂപയാണ് വില. ഈ മാസം ഗ്രാമിന് 8,060 രൂപ വരെ എത്തിയിരുന്നു. ഇന്നലെ സ്വര്ണവില വലിയ തോതില...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 800 രൂപയുടെ കുറവ്
15 February 2025
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 7890 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്
14 February 2025
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്. തുടര്ച്ചയായ രണ്ടാം ദിനമാണ് സ്വര്ണവില വര്ദ്ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്ധിച്ചത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത...


അബൂദബിയിൽ 15 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് ഒറ്റക്ക് സ്കൂളിലേക്ക് വരാനും പോകാനും പാടില്ല ; 15 വയസിന് മുകളിലെ വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം

യൂത്ത്കോൺഗ്രസിന്റെ ഓണാഘോഷത്തിൽ യു.പ്രതിഭ പങ്കെടുത്തതിന് കോൺഗ്രസിൽ കലഹം; നേരത്തെ സിപിഐഎമ്മിലെ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു

റഷ്യൻ സർവകലാശാലകളിൽ വിദ്യാർത്ഥികൾ ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോൺസ്റ്റാന്റിൻ മൊഗിലേവ്സ്കി

തിരുവോണത്തിന് ദേവസ്വം ഭൂമിയിൽ പലസ്തീൻ അനുകൂല പരിപാടി; ജമാഅത്തെ ഇസ്ലാമി പ്രവർത്തകയായ അസ്ര ശിഹാബ് അടക്കം 30 വനിതാ പ്രവർത്തകർക്കെതിരെ കേസ്; ബിജെപിയും മാടായിപ്പാറ സംരക്ഷണ സമിതിയും പ്രതിഷേധവുമായി രംഗത്ത്
