Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GOLD

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്... പവന് 840 രൂപയുടെ വര്‍ദ്ധനവ്

01 JULY 2025 11:16 AM ISTമലയാളി വാര്‍ത്ത
സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്... പവന് 840 രൂപയുടെ വര്‍ദ്ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില.ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്...

സ്വ​​ര്‍ണ​ത്തി​​ന് ചി​​ങ്ങ​​ക്കു​​തി​​പ്പ്

31 August 2017

വി​​വാ​​ഹ​ വി​​പ​​ണി​​യി​​ലെ തി​​ര​​ക്കി​​നൊ​​പ്പം അ​​ന്താ​​രാ​​ഷ്ട്ര​ മാ​​ര്‍ക്ക​​റ്റി​​ല്‍ വി​​ല കൂ​​ടി​​യ​​തോ​​ടെ രാ​ജ്യ​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വ​ന്‍​കു​​തി​​പ്പ്. കേ​​ര​​ള​​ത്തി​​ലെ ക​​ല്യ...

സ്വര്‍ണ വില കുതിക്കുന്നു

29 August 2017

സ്വര്‍ണ വില മുന്നോട്ട് തന്നെ. പവന് വില 22,000 കടന്നു. ഇന്ന് മാത്രം 240 രൂപയാണ് പവന് വര്‍ധിച്ചത്. തിങ്കളാഴ്ച 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കുതിച്ചുകയറിയത്. 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് ...

സ്വര്‍ണം നിക്ഷേപമാക്കിയവര്‍ക്ക് ജി എസ് ടി കൊടുക്കുന്നത് എട്ടിന്‍റെ പണി...

28 August 2017

ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഏതെന്ന് ചോദിച്ചാൽ രണ്ട് വട്ടം ആലോചിക്കാതെ ഏവരും പറയും അത് സ്വർണമാണ് എന്ന്. കാര്യം ശരിയാണ്. വില കുറയില്ല, തൂക്കം കുറഞ്ഞ് പോകില്ല, ഡിമാൻഡും കുറയില്ല. എന്നാൽ ശരിക്കും അതില് വ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,600 രൂപ

24 August 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 80 രൂപ ബുധനാഴ്ച താഴ്ന്നിരുന്നു. ആറ് ദിവസത്തിന് ശേഷമായിരുന്നു വിലയിലെ മാറ്റം. 21,600 രൂപയിലാണ് ഇന്ന് പവന്റെ വ്യാപാരം. 2,700 രൂപയാണ് ഗ്രാമിന്റെ വില. ...

സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ഒരാഴ്ച്ചയായി നിശ്ചലം

23 August 2017

കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണവിലയിൽ അവസാനമായി മാറ്റമുണ്ടായത്. പവന് 80 രൂപ കൂടി 21680 രൂപയായത്. അന്ന് മുതലുള്ള സ്വർണവില. ഗ്രാമിന് 10 രൂപ ക...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ

22 August 2017

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ ആറാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 17ന് 80 രൂപ പവന് വര്‍ധിച്ചിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ

19 August 2017

സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,680 രൂപയിലും ഗ്രാമിന് 2,710 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,680 രൂപ

18 August 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപ ഉയര്‍ന്നിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...

സ്വര്‍ണ വില കൂടി, പവന് 21,680 രൂപ

17 August 2017

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. പവന്റെ വില 21,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുടി 2,710 രൂപയിലാ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,600 രൂപ

16 August 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 21,600 രൂപയിലും ഗ്രാമിന് 2,700 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.  ...

സ്വര്‍ണ വില കുറഞ്ഞു, പവന് 21,600 രൂപ

15 August 2017

സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. നാല് ദിവസമായി മാറ്റമില്ലാതെ നിന്ന പവന്റെ വില 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,760 രൂപ

14 August 2017

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്...

സ്വര്‍ണ വില ഉയരങ്ങളിലേക്ക്, പവന് 200 രൂപ കൂടി

11 August 2017

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് പവന് 200 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 2720 രൂപയാണ് ഇന്നത്തെ വില. അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്...

സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു, പവന് 21,760 രൂപ

11 August 2017

സ്വര്‍ണ വില ഇന്നും കൂടി. 200 രൂപയാണ് പവന്‍ ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇതേതോതില്‍ വില വര്‍ധനവുണ്ടായിരുന്നു. പവന് 21,760 രൂപയിലും ഗ്രാമിന് 2,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ ...

ദക്ഷിണ കൊറിയയിൽനിന്ന് ഇന്ത്യയിലേക്ക് സ്വർണമൊഴുകുന്നു

10 August 2017

ദക്ഷിണ കൊറിയയിൽ നിന്നുള്ള സ്വർണം ഇറക്കുമതി അഞ്ചിരട്ടി ആയത് സർക്കാർ പരിശോധിക്കുന്നു. ഇന്ത്യയും കൊറിയയും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ നിലവിലുള്ളതിനാൽ കസ്റ്റംസ് തീരുവ നൽകാതെ അവിടെനിന്നു സ്വർണം ഇറക്കുമത...

Malayali Vartha Recommends