GOLD
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,880 രൂപ
13 May 2019
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,720 രൂപ
08 May 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. തിങ്കളാഴ്ചയും പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.23,720 ര...
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 23,640 രൂപ
06 May 2019
സ്വര്‍ണ വില വീണ്ടും മുകളിലേക്ക്. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 23,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 2955 രൂപയായി. ...
അക്ഷയ തൃതീയ; സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
03 May 2019
അക്ഷയ തൃതീയയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. അക്ഷയ തൃതീയ പ്രമാണിച്ചാണ് ഇപ്പോഴത്തെ വിലക്കുറവ്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ വര്‍ഷം മെയ് 7നാണ്...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,480 രൂപ
03 May 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.പവന് 23,480 രൂപയാണ് ഇന്നത്തെ വി...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,680 രൂപ
02 May 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പവന് 23,680 രൂപയിലും ഗ്രാമിന് 2,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,760 രൂപ
01 May 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ആഭ്യന്തര വിപണിയില്‍ ചൊവ്വാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്.പവന് 23,760 രൂപയിലും ഗ്രാമിന് 2,970 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23760 രൂപ
30 April 2019
സ്വര്‍ണ വില കുറഞ്ഞു. പവന് 23760 രൂപയിലും ഗ്രാമിന് 2970 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ് വ്യാപാരം നടന്നത്. ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,880 രൂപ
27 April 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ 320 രൂപയുടെ വര്‍ധന പവന്റെ വിലയിലുണ്ടായി.23,880...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 23,800 രൂപ
26 April 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ചിരുന്നു.23,800 രൂപയാണ് പവന്റെ ഇന്നത്തെ വി...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,720 രൂപ
25 April 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ബുധനാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വര്‍ധനവുണ്ടായത്.23,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,480 രൂപ
20 April 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്.പവന് 23,480 രൂപയിലും ഗ്രാമിന് 2,935 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 23480 രൂപ
19 April 2019
സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. പവന് 23480 രൂപയും ഗ്രാമിന് 2935 രൂപയുമാണ് ഇന്നത്തെ വില.23560 രൂപയിലാണ് ബുധനാഴ്ച്ച വ്യാപാരം നടന്നത്. ഗ്രാമിന് 2945 രൂപയായിരുന്നു വില. ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,480 രൂപ
18 April 2019
സ്വര്‍ണ വില കുറഞ്ഞു. പവന് 80രൂപ കുറഞ്ഞ് 23480 രൂപയാണ് ഇന്നത്തെ വില. 2935ആണ് ഗ്രാമിന്റെ വില.23560 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. ഗ്രാമിന് 2945രൂപയായിരുന്നു വില. ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 23,560 രൂപ
17 April 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്. ചൊവ്വാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.23,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...




















