സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 27,920 രൂപ
സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വര്‍ണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച സ്വര്‍ണ്ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,480 രൂപയും പവന് 27,840 രൂപയുമായിരുന്നു അപ്പോള്‍ വില.
ബുധനാഴ്ച വില അല്പം ഉയര്‍ന്നു. ഗ്രാമിന് 3,510 രൂപയും പവന് 28,080 രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.
"
https://www.facebook.com/Malayalivartha