Widgets Magazine
06
Jun / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 28,080 രൂപ

16 SEPTEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപ വര്‍ദ്ധിച്ച് 28,080 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,510 രൂപയാണ് വില.സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്.
എന്നാല്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണത്തിന് 1,360 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നിരിക്കുന്നത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നു  (29 minutes ago)

24 മണിക്കൂറിനിടെ രാജ്യത്ത് 9887 പേര്‍ക്കാണ് രോഗബാധ ; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടിയ വര്‍ദ്ധന  (34 minutes ago)

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ഗര്‍ഭിണിയ്ക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം  (49 minutes ago)

ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്  (51 minutes ago)

വീണ്ടും അട്ടപ്പാടിയിൽ കാട്ടാനയുടെ ജഡം; പടക്കംകെട്ടിയ തേങ്ങപെ‍ാട്ടി പരുക്കേറ്റ് മണ്ണാർക്കാട് തിരുവിഴാംകുന്നിനുസമീപം പിടിയാന ചെരിഞ്ഞവിവാദത്തിനു പിന്നാലെ അട്ടപ്പാടി കള്ളമലക്കുസമീപം വനത്തിൽ കാട്ടാനയുടെ ജഡ  (56 minutes ago)

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി  (58 minutes ago)

14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം  (1 hour ago)

ക്വാറന്‍റൈനില്‍ ആയി ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ; രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി സന്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിൽ ജില്ലാമെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ  (1 hour ago)

ഭാവനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് മഞ്ജു വാര്യര്‍  (1 hour ago)

ചൈന ശത്രുവാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാൽ പോരാ; ഇന്ത്യാ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനക്കെതിരെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നാഹ്വാനം ചെയ്ത് ബാബാ രാംദേവ്  (1 hour ago)

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവി  (1 hour ago)

കിടക്ക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ച 75കാരൻ കൊവിഡ് ബാധിച്ച് മരിച്ചു  (2 hours ago)

വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലായിരുന്ന പേളി മാണിക്ക് ഷോയില്‍ എത്തിയപ്പോള്‍ സംഭവിച്ചത്  (2 hours ago)

ചികില്‍സതേടി 13 മണിക്കൂറോളം ആംബുലന്‍സില്‍ യാത്രചെയ്ത യുവതി ഗര്‍ഭിണിയായ മരിച്ചു  (2 hours ago)

ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍  (2 hours ago)

Malayali Vartha Recommends