സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 28,480 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്.
പവന് 28,480 രൂപയാണ് വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.
https://www.facebook.com/Malayalivartha