GOLD
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,280 രൂപ
21 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു....
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 23,280 രൂപ
20 September 2016
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,280 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,200 രൂപ
19 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ സ്ഥിരത പുലര്‍ത്തുന്നത്....
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,200 രൂപ
17 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,200 രൂപയിലും ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് രണ്ടു ദിവസമ...
സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 23,320 രൂപ
15 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 23,320 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,915 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,400 രൂപ
13 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,400 രൂപയിലും ഗ്രാമിന് 2,925 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ...
സ്വര്‍ണ വില കൂടി, പവന് 23,400 രൂപ
12 September 2016
സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,320 രൂപ
10 September 2016
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 23,320 രൂപയിലും ഗ്രാമിന് 2,915 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്....
സ്വര്‍ണവില കുറഞ്ഞു; പവന് 23,400 രൂപ
08 September 2016
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,400 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,935 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 23,480 രൂപയായിരുന്നു പവന് വില.രാജ്യാന്തര വിപണിയില്‍ സ്വര്‍ണം...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് പവന് 23,480 രൂപ
07 September 2016
സ്വര്‍ണ വില മുന്നോട്ടു തന്നെ. പവന് 240 രൂപ ഇന്ന് വര്‍ദ്ധിച്ചു. 23,480 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി, 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 23,240 രൂപ
06 September 2016
സ്വര്‍ണ വിലയില്‍ ഇന്നു മാറ്റമില്ല. പവന് 23,240 രൂപയിലും ഗ്രാമിന് 2,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വില കുറഞ്ഞു, പവന് 23,240 രൂപ
05 September 2016
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 23,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,905 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ...
സ്വര്‍ണ വില മുന്നോട്ട്, പവന് 23,320 രൂപ
03 September 2016
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 23,320 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
സ്വര്‍ണ വില കുറഞ്ഞു, പവന് 23,280 രൂപ
31 August 2016
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ താഴ്ന്ന് 23,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,910 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു....
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 23,360 രൂപ
30 August 2016
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 23,360 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്....
എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...
പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...
എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...
തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...
'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയം'.. സംസ്ഥാന ആഭ്യന്തര വകുപ്പ് സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് പുതിയ ദൗത്യസേനയ്ക്ക് രൂപം നൽകി..ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് ചുമതല..





















