സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു, പവന് 22,880 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,880 രൂപയിലും ഗ്രാമിന് 2,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്.
https://www.facebook.com/Malayalivartha