സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു, പവന് 22,880 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവന് 22.880 രൂപയിലും ഗ്രാമിന് 2,860 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.
https://www.facebook.com/Malayalivartha