GOLD
സ്വർണവിലയിൽ നേരിയ വർദ്ധനവ്...പവന് 120 രൂപയുടെ വർദ്ധനവ്
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 400 രൂപയുടെ വര്ദ്ധനവ്
19 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 400 രൂപയുടെ വര്ദ്ധനവാണുണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. ഏറ്റവും ഉയര്ന്ന നിരക്കിലാണ് വ്യാപ...
സംസ്ഥാനത്ത് സ്വര്ണവില ഉയര്ന്നു.... പവന് 44,000 രൂപ കടന്നു
18 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്. തുടര്ച്ചയായ നാല് ദിവസം മാറ്റമില്ലാതിരുന്ന സ്വര്ണവിലയാണ് ഇന്ന് വര്ദ്ധിച്ചത്. ഇതോടെ സ്വര്ണവില 44000 കടന്നു. ഈ മാസത്തെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് സ്വര്ണവിലയ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 44,000 രൂപ
16 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഇന്നലെ സ്വര്ണവില കുത്തനെ വര്ദ്ധിച്ചിട്ടുണ്ടായിരുന്നു ഒരു പവന് സ്വര്ണത്തിന് 220 രൂപയാണ് വ്യാഴാഴ്ച കൂടിയത്. സ്വര്ണ വില വീണ്ടും 44,000 തൊട്ടു. അന്താരാഷ്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 44,000 രൂപ
14 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഇന്നലെ സ്വര്ണവില കുത്തനെ വര്ദ്ധിച്ചിട്ടുണ്ടായിരുന്നു ഒരു പവന് സ്വര്ണത്തിന് 220 രൂപയാണ് ഇന്നലെ കൂടിയത്. സ്വര്ണ വില വീണ്ടും 44,000 തൊട്ടു. അന്താരാഷ്ട്ര...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുത്തനെ ഉയര്ന്നു.... പവന് 220 രൂപയുടെ വര്ദ്ധനവ്
13 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുത്തനെ ഉയര്ന്നു.... പവന് 220 രൂപയുടെ വര്ദ്ധനവ്. ഇതോടെ സ്വര്ണ വില 44,000 തൊട്ടു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. ഒരു പവന്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്
12 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന് 20 രൂപ കൂടി 5465 രൂപയായി. ഒരു പവന് 80 രൂപ കൂടി 43720 രൂപയിലാണ് വ്യാപാരം ആരംഭിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്ണത്തി...
നിശ്ചിത തുകയ്ക്ക് മുകളില് സംസ്ഥാനത്തിനകത്തും സ്വര്ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബില് സമ്പ്രദായം ഏര്പ്പെടുത്തി ജി എസ് ടി കൗണ്സില് യോഗം
12 July 2023
നിശ്ചിത തുകയ്ക്ക് മുകളില് സംസ്ഥാനത്തിനകത്തും സ്വര്ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബില് സമ്പ്രദായം ഏര്പ്പെടുത്തി ജി എസ് ടി കൗണ്സില് യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്ണം സംസ്ഥാനത്തിനകത്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 43,500 രൂപ
11 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഒരു പവന് സ്വര്ണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. ഒരു പവന് സ്വര്ണത്തിന്റ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... പവന് 80 രൂപ കുറഞ്ഞു
10 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... ഒരു പവന് സ്വര്ണത്തിന് 80 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ ...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 43,640 രൂപ
09 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 43,640 രൂപ. ഇന്നലെ പവന് 320 രൂപ വര്ധിച്ച് 43,640 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 40 രൂപയാണ് ഇന്നലെ വര്ദ്ധിച്ച് 5,455 രൂപയിലാണ് വ്യാപാരം.ഈ മാസത്തെ ഏറ്റവും...
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ധനവ്... പവന് 320 രൂപയുടെ വര്ദ്ധനവ്
08 July 2023
സംസ്ഥാനത്ത് സ്വര്ണ വിലയില് വീണ്ടും വര്ധനവ്. പവന് 320 രൂപ വര്ധിച്ച് 43,640 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 5,455 രൂപയിലാണ് വ്യാപാരം.ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നല...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപ കുറഞ്ഞു
07 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 80 രൂപ കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്ന്ന വിലയില് നിന്നും ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,415 രൂപയിലും പവന് 43,320 രൂപയിലുമാണ് വെള്ള...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 43,400 രൂപ
06 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. . തുടര്ച്ചയായ രണ്ട് ദിവസത്തെ വര്ദ്ധനയ്ക്ക് ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ 80 രൂപയാണ് വര്ദ്ധിച്ചത്. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില ഉയര്ന്നു.. പവന് 80 രൂപയുടെ വര്ദ്ധനവ്
05 July 2023
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്. തുടര്ച്ചയായ രണ്ടാം ദിനമാണ് സ്വര്ണവില ഉയരുന്നത്. ഇന്നലെ 80 രൂപ ഉയര്ന്നിരുന്നു. ഇന്ന് വിപണിയില് ഒരു പവന് സ്വര്ണത്തിന് 80 രൂപ വര്ദ്ധിക്കുകയും ചെയ്തു. ഇന്നത്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 80 രൂപയുടെ വര്ദ്ധനവ്
04 July 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് വര്ദ്ധനവുണ്ടായി. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയര്ന്നത്. വിപണിയില് കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുന്നു. ഒരു പവന് സ്വര്ണത്തിന് 80 രൂപയാണ് ഇന്ന് ഉയര്ന്നത്...
മറ്റുള്ളവരുമായി സംസാരിക്കാന് കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില് ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്...
വലിയ പ്രതീക്ഷയോടെയാണ് അവര് മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്...സംഭവം വളരെ ദൗര്ഭാഗ്യകരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ് വരരുതെന്നും മന്ത്രി..
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മമ്മൂട്ടി മികച്ച നടൻ: മികച്ച നടി,ഷംല ഹംസ: ജനപ്രീതി ചിത്രം- പ്രേമലു: ഗാനരചയിതാവ്- വേടൻ...
ദളിത് വിദ്യാർത്ഥിയുടെ പാന്റിനുള്ളിൽ തേളിനെ ഇട്ട് അദ്ധ്യാപകർ...ഭയന്ന് വിറച്ച് കുരുന്നുകൾ..ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു..വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു..
തിരുവനന്തപുരം കോര്പ്പറേഷനില് ഇത്തവണ നടക്കാന് പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..





















