ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...

തിരുവനന്തപുരം ചാലയിലെ രണ്ട് കിലോ സ്വർണക്കവർച്ചയിൽ വൻ ട്വിസ്റ്റ്! കവർച്ചയ്ക്ക് രണ്ട് ദിവസം മുൻപ് പ്രതികൾ നടത്തിയത് സിനിമയെ വെല്ലുന്ന 'ട്രയൽ റൺ'. ഒടുവിൽ തിരുവനന്തപുരത്ത് ആകെ 300 പേർക്ക് മാത്രമുള്ള ഒരു അപൂർവ്വ ബൈക്ക് പ്രതികളെ കുടുക്കി! വയനാട്ടിൽ നിന്ന് അഞ്ച് പേർ പിടിയിലായപ്പോൾ, ഉടമയുടെ മൊഴിമാറ്റം പൊലീസിനെ കുഴക്കുന്നു. എന്താണ് ചാലയിൽ ശരിക്കും സംഭവിച്ചത്?
https://www.facebook.com/Malayalivartha

























