ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന

കണ്ണൂരിൽ വീണ്ടും പക്ഷിപ്പനി പടരുകയാണോ? ഇരിക്കൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാക്കകൾക്ക് പിന്നാലെ നിരവധി വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ചത്ത പക്ഷികളുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്..."
https://www.facebook.com/Malayalivartha

























