പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...

വർഷങ്ങൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവിന് വിമാനത്താവളത്തിൽ വെച്ച് ലഭിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ഷോക്ക്! പ്രിയതമനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ഭാര്യമാർ പരസ്പരം കണ്ടതോടെ രംഗം ആകെ വഷളായി. ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തിൽ അരങ്ങേറിയ ആ അവിശ്വസനീയ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
https://www.facebook.com/Malayalivartha

























