Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സിറ്റി ഗ്യാസ് പദ്ധതിക്കായി മൂന്നാഴ്ചയ്ക്കകം കമ്പനിയെ തീരുമാനിക്കും

13 DECEMBER 2014 03:15 PM IST
മലയാളി വാര്‍ത്ത.

എറണാകുളം ജില്ലയില്‍ പൈപ്പ് വഴി പാചക വാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനുള്ള കമ്പനിയെ മൂന്നാഴ്ചയ്ക്കകം തീരുമാനിക്കും. പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തിരഞ്ഞെടുത്ത മൂന്നു കമ്പനികളിലൊന്നിനായിരിക്കും ഇതിന്റെ ചുമതല. പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച ആറു കമ്പനികളില്‍ നിന്ന് ഏറ്റവും കുറഞ്ഞ ബിഡ് നല്‍കിയ കേരള ഗെയില്‍ ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിനര്‍ജി സ്റ്റീല്‍ എന്നിവയെ തിരഞ്ഞെടുത്തു. ധനപരമായ ബിഡിന് കമ്പനികള്‍ രണ്ടാഴ്ച കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. കൊച്ചി ബാംഗ്ലൂര്‍ എന്നിവയടക്കം 14 കേന്ദ്രങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ബിഡ് ക്ഷണിച്ചിരുന്നു. ബാംഗ്ലൂരിന് ഒരാഴ്ചത്തെ സാവകാശം നല്‍കിയ സാഹചര്യത്തില്‍ എറണാകുളത്തിനും ഇതു ലഭിക്കുമെന്നാണു പ്രതീക്ഷ.
എറണാകുളം ജില്ലയില്‍ ഏഴു ലക്ഷം വീടുകളില്‍ പാചകവാതകമെത്തിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. ആദ്യത്തെ രണ്ടു വര്‍ഷത്തിനകം 20,000 വീടുകളിലും അഞ്ചു വര്‍ഷത്തിനകം 40,000 വീടുകളിലും വാതകമെത്തിക്കണം. 25 വര്‍ഷത്തിനകം മൊത്തം 20,000 കോടി രൂപയാണ് ഇതിനു മുതല്‍മുടക്കേണ്ടത്. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ വാതകമെത്തിക്കുമെന്ന് ഉറപ്പു വരുത്തുന്നതിന് കമ്പനി ബിഡ് ബോണ്ട് ഗാരന്റി നല്‍കേണ്ടതുണ്ട്. വാതകമെത്തിച്ചില്ലെങ്കില്‍, ബോണ്ട് പണമാക്കി ബോര്‍ഡ് എടക്കുമെന്ന കര്‍ശനമായ വ്യവസ്ഥയുമുണ്ട്. വന്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ധനപരമായ ബിഡ് നല്‍കുന്നതിന് കമ്പനികളുടെ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ഇതിന് വേണ്ടിയാണ് രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (18 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (27 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends