Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഴ്‌സിഡെസ് ബെന്‍സ് സി.എല്‍.എ ക്‌ളാസ് വിപണിയില്‍

26 JANUARY 2015 11:04 AM IST
മലയാളി വാര്‍ത്ത.

 സെഡാന്‍ ശ്രേണിയില്‍ മെഴ്‌സിഡെസ് ബെന്‍സ് ഒരുക്കിയ പുതിയമുഖം സി.എല്‍.എ ക്‌ളാസ് 2015 കേരള വിപണിയിലെത്തി. സ്‌പോര്‍ട്ടി ലക്ഷ്വറിക്കും ഡിസൈനിംഗിനും പുതിയമാനം നല്‍കുന്ന സി.എല്‍.എ ക്‌ളാസ് 2015 കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങില്‍ രാജശ്രീ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ എസ്. ശിവകുമാര്‍ വിപണിയില്‍ അവതരിപ്പിച്ചു.
ആകര്‍ഷകമായ രൂപകല്പനയ്ക്ക് പുറമേ മികച്ച പെര്‍ഫോമന്‍സും സി.എല്‍.എ ക്‌ളാസിന് മുതല്‍ക്കൂട്ടാകുന്നു. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.8 സെക്കന്‍ഡ് മതി. ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന ഗ്രൗണ്ട് ക്‌ളിയറന്‍സും ഉയര്‍ന്ന സീറ്റിംഗ് സംവിധാനവും മികവാണ്. ആഡംബരവും സ്‌പോര്‍ട്ടി ലുക്കും നിറയുകയാണ് അകത്തളത്തിലും. മള്‍ട്ടിമീഡിയ ഇന്‍ഫോടെയ്ന്‍മെന്റ്, ബെന്‍സ് റേഡിയോ, നാവിഗേഷന്‍, അത്യാധുനിക മ്യൂസിക് സംവിധാനം തുടങ്ങിയവയും അകത്തളത്തിന്റെ സവിശേഷതയാണ്.
പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്. ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 17.9 കിലോമീറ്റര്‍ മൈലേജ് നല്‍കും. 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമാണുള്ളത്. 32.14 ലക്ഷം രൂപ മുതല്‍ 36.63 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (8 minutes ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (21 minutes ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (33 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (37 minutes ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (40 minutes ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (48 minutes ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (51 minutes ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (54 minutes ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (1 hour ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (1 hour ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (1 hour ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (1 hour ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (1 hour ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends