Widgets Magazine
25
Feb / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്


അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!


ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംകൊലയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ...


അയല്‍വാസിയായ സ്ത്രീയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം അമ്മാവന്റെ വീട്ടിലെത്തി... അമ്മാവനും ഭാര്യയ്ക്കും ഭക്ഷണം നല്‍കാനുള്ള നീക്കം പാളിയതോടെ അമ്മാവനേയും നാല് വയസ്സുള്ള മകളെയും കൊലപ്പെടുത്തി! മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


തിരുവല്ലയിലെ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നും 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ കാണാതായി! തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് കയ്യോടെ പൊക്കി... പിന്നാലെ പുറത്ത് വരുന്നത്...

ആന്‍ഡി 5 ക്യു കൊബാള്‍ട്ട് സോളസ് കേരള വിപണിയില്‍

17 FEBRUARY 2015 08:51 AM IST
മലയാളി വാര്‍ത്ത.

More Stories...

റീട്ടെയില്‍ രംഗത്ത് ഭീമന്‍മാര്‍ ഇനി റിലയന്‍സ്; ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി; ബിഗ് ബസാറുകള്‍ ഇനി റിലയന്‍സിന് കീഴില്‍; റിലയന്‍സ് റീട്ടെയില്‍ രംഗത്ത് ഭീമന്മാര്‍ ആകുമ്പോള്‍ ഭീഷണി ആമസോണിനും ഫഌപ്പ് കാര്‍ട്ടിനും; കാരണം ഇതാണ്.

വിപണിയില്ല: 'ഹാർലി' ഇന്ത്യ വിടുന്നു

എയര്‍ടെല്ലിന്റെ സ്വാതന്ത്രദിന സമ്മാനം 1000 ജി.ബി ഡേറ്റ്; പുതിയ ഓഫര്‍ പരിമിതമായ കാലത്തേക്ക്; എക്‌സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

എബോളിന്റെ കൊബാള്‍ട്ട് സീരിസിലുള്ള സ്മാര്‍ട്ട് ഫോണില്‍ ഉള്‍പ്പെട്ട ആന്‍ഡി 5 ക്യു കൊബാള്‍ട്ട് സോളസ് കേരള വിപണിയിലെത്തി.ഏറ്റവും പുതിയ മൊബൈല്‍ സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

കൂടുതല്‍ ആകര്‍ഷകമായ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കുക എന്ന ലക്ഷ്യവുമായി അവതരിപ്പിക്കുന്ന സോളസിന് 8 എംഎം മാത്രമാണ് കനം. ഭാരവും കുറവാണ്. അതേസമയം 2250 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയായതിനാല്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ കഴിയും. കനംകുറവാണെങ്കിലും 16 ജിബി ഇന്റേണല്‍ മെമ്മറിയും 2 ജിബി റാമും കൂടുതല്‍ ഈടു നില്‍ക്കുന്നതും സുരക്ഷയേകുന്നതുമായ പിന്‍ ഗ്ലാസ് കവറുമാണ് ഇവയ്ക്ക്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയായതിനാല്‍ മികവുറ്റ കാമറയില്‍നിന്നുള്ള ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കും. പല സ്മാര്‍ട്ട്‌ഫോണുകളിലേയും പോരായ്മ പരിഹരിച്ച് ഉയര്‍ന്ന ശബ്ദത്തിനായി മികച്ച സൗണ്ട് ആംപ്ലിഫയര്‍ ആണ് ഈ മോഡലില്‍. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സോളസിന് 11,249 രൂപയാണ് വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്തരത്തില്‍ ഒരു മന്ത്രാലയം നിലവിലുള്ളത് അദ്ദേഹത്തിന് അറിയില്ലെന്ന വിവരം തന്നെ ഞെട്ടിച്ചു; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 minutes ago)

ഇതുകൊണ്ടൊന്നും തീരാൻ പോകുന്നില്ല..പാചകവാതക വില വീണ്ടും കൂട്ടി കേന്ദസർക്കാർ  (8 minutes ago)

'അപരിചിതന്, സമാന ചിന്താഗതിക്കാരന്, സുഹൃത്തിന്, പങ്കാളിക്ക് ഒക്കെ നമ്മുടെ വൈകാരികതയിലേക്കും, സ്വകര്യതയിലേക്കും ഇറങ്ങി വരുവാൻ അദൃശ്യ അതിർ വരമ്പുകൾ കൃത്യമായി വേണം...' പേഴ്‌സണൽ സ്പേസും ഇമോഷണൽ സ്പേസും എന്ന  (10 minutes ago)

പ്രശസ്തകവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു  (17 minutes ago)

കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് തട്ടിക്കൊണ്ടു പോയ വിരുതനെ പൊലീസ് അറസ്റ്റു ചെയ്തു  (18 minutes ago)

ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും, ഇതെന്താണെന്ന്... അത് സാധ്യമല്ല! 'ദൃശ്യം 2ല്‍' സഹദേവനെ ഉള്‍പ്പെടുത്താതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജീത്തു ജോസഫ്  (29 minutes ago)

എല്ലാറ്റിനുമുപരിയായി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, സ്വന്തം തെറ്റുകളില്‍ കുറ്റബോധവും പ്രായശ്ചിത്തം ചെയ്യണമെന്ന മനസുമുള്ള ഒരാളാണ്.അങ്ങനെയുള്ള ഒരു ‘തങ്കപ്പെട്ട മനുഷ്യനെ’ ഇങ്ങനെ ക്രിമി  (30 minutes ago)

ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ  (38 minutes ago)

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്  (43 minutes ago)

മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് ഉന്നതവിദ്യാഭ്യാസം നേടാനെത്തുന്ന കാലം വിദൂരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ ഇപ്പോൾ നടക്കുന്നു  (47 minutes ago)

അജിത്തിന്റെ പേരും സിനിമയിലെ വാചകങ്ങളും ശരീരമാസകലം പച്ചകുത്തി... അജിത്തിന്റെ കടുത്ത ആരാധകന്‍ ആത്മഹത്യ ചെയ്ത നിലയില്‍!  (48 minutes ago)

തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച്‌ ഡി എം കെ  (57 minutes ago)

ഇനി യൂട്യൂബ് കുട്ടികൾ ഉപയോഗിക്കും രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ ; പുതിയ സംവിധാനം ഇങ്ങനെ  (1 hour ago)

ഗർഭിണിയായ ഭാര്യയെ കണ്ടത് മറ്റൊരു പുരുഷനൊപ്പം! സഹിക്കാനാകാതെ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി! മരണം ഉറപ്പിച്ച ശേഷം രണ്ട് ദിവസം മൃതദേഹത്തിനൊപ്പം ഇരുന്നു... പിന്നാലെ ചെയ്തത് ഞെട്ടിക്കുന്നത്! അരുംക  (1 hour ago)

കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു  (1 hour ago)

Malayali Vartha Recommends