Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐബോള്‍ സ്ലൈഡ് ബ്രേസ് എക്‌സ്1 വിപണിയില്‍

21 MARCH 2015 08:37 AM IST
മലയാളി വാര്‍ത്ത.

ഒക്ടാകോര്‍ പ്രോസസറും 10.1 ഇഞ്ച് സ്‌ക്രീനുമുള്ള ടാബ്‌ലറ്റ് കംപ്യൂട്ടറുമായി ഐബോള്‍. സ്ലൈഡ് ബ്രേസ് എക്‌സ്1 ടാബ്‌ലറ്റിന് ഫ്‌ളെകക്കസിബിള്‍ കിക്ക് സക്കറ്റാന്‍ഡുമുണ്ട്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിങ് സിസക്കറ്റം, 2 ജിബി റാം, 16 ജിബി ഇന്‍ ബില്‍റ്റ് സക്കറ്റോറേജ്, 1.7 ജിഗാഹെട്‌സ് പ്രോസസര്‍, 3 ജി ശേഷി, 7800 എംഎഎച്ച് ബാറ്ററി, 13 എംപി ഓട്ടോഫോക്കസ് പിന്‍ക്യാമറ, അഞ്ച് എംപി മുന്‍ ക്യാമറ, ഇരട്ട ചേംബറുള്ള സ്പീക്കര്‍ എന്നിങ്ങനെ സവിശേഷതകളുള്ള ടാബ്‌ലറ്റ് ഗൗരവമുള്ള കംപ്യൂട്ടിങ്ങിനും വിനോദ ഉപയോഗങ്ങള്‍ക്കും അനുയോജ്യമെന്നു കമ്പനി അവകാശപ്പെടുന്നു.

17,999 രൂപയാണു വില. ഇരട്ട സിം സൗകര്യമുള്ള ടാബ്‌ലറ്റിന് ഹാന്‍ഡ്‌സ്ഫ്രീ സൗകര്യത്തോടു കൂടിയ ഫോണ്‍ കോളിങ് ഫങ്ഷനുണ്ട്. ഇന്‍ ബില്‍റ്റ് ബഹുഭാഷാ കീ ബോര്‍ഡ് സംവിധാനവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകളിലെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി....  (4 minutes ago)

VVR-ന്റെ കഴുത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്നു..! കോർപറേഷൻ ബജറ്റിൽ കളക്ടറിന്റെ പണി..!കാലുമടക്കി അടിച്ച് VVR  (16 minutes ago)

നിയമലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം...  (25 minutes ago)

എന്തൊക്കെ വസ്തുക്കൾ മോഷണം പോയി  (29 minutes ago)

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...  (1 hour ago)

പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു....  (1 hour ago)

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്  (1 hour ago)

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കവടിയാർ കൊട്ടാരത്തിൽ കവർച്ച... അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി,  (1 hour ago)

റമളാൻ ആത്മീയ സമ്മേളനം: ഒന്നിച്ചിരുന്ന് നോമ്പുതുറന്ന്  ആയിരങ്ങൾ  (2 hours ago)

ഇ​നി മു​ത​ൽ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം  (2 hours ago)

എം ആര്‍ അജിത്കുമാറിനെ ബവ്‌കോ സിഎംഡിയായും ഹര്‍ഷിത അട്ടലൂരിയെ ട്രാഫിക് ഐജിയായും നിയമിച്ചു...  (3 hours ago)

ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം  (3 hours ago)

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ്: ചെറിയ ആശുപത്രികള്‍ക്ക് പ്രത്യേക പരിഗണന  (3 hours ago)

Malayali Vartha Recommends