Widgets Magazine
28
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം


വെറും മാധ്യമ വാര്‍ത്തകളോ... സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കി; സ്വപ്നയുടെ ഫോണിന്റെ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ കണ്ടെത്തിയതോടെയാണ് സ്പീക്കര്‍ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്


ഇത് വേറെ ലെവലാ... അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊന്ന മാതാപിതാക്കള്‍ നാടിന്റെ ക്രൂര മുഖമാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് വേറൊന്ന്; ചൈനക്കാരെ ഞെട്ടിച്ച് താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണയ്ക്ക് ജന്മം നല്‍കിയതെന്നും വെളിപ്പെടുത്തല്‍


വിറങ്ങലിച്ച പകല്‍... ഇത്രയൊക്കെ പോലീസ് സന്നാഹം ഒരുക്കിയിട്ടും ട്രാക്ടര്‍ റാലി എങ്ങനെ വഴിവിട്ടു എന്ന ചോദ്യത്തിന് ഉത്തരമായി പഞ്ചാബി പ്പട; കര്‍ഷകര്‍ക്കു ഇരച്ചുകയറാന്‍ വഴിയൊരുക്കിയത് ട്രാക്ടറുകളും കുതിരകളും; കയ്യില്‍ വാളുകളുമേന്തി പാഞ്ഞ സിഖ് യോദ്ധാക്കളായ നിഹാങ്കുകളെ തടയാന്‍ ആര്‍ക്കുമായില്ല

ഓണ്‍ലൈന്‍ വഴി മൊബൈല്‍ വാങ്ങിയാല്‍ നാല് മണിക്കുറിനകം കയ്യിലെത്തും

02 JUNE 2015 08:43 AM IST
മലയാളി വാര്‍ത്ത.

More Stories...

റീട്ടെയില്‍ രംഗത്ത് ഭീമന്‍മാര്‍ ഇനി റിലയന്‍സ്; ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി; ബിഗ് ബസാറുകള്‍ ഇനി റിലയന്‍സിന് കീഴില്‍; റിലയന്‍സ് റീട്ടെയില്‍ രംഗത്ത് ഭീമന്മാര്‍ ആകുമ്പോള്‍ ഭീഷണി ആമസോണിനും ഫഌപ്പ് കാര്‍ട്ടിനും; കാരണം ഇതാണ്.

വിപണിയില്ല: 'ഹാർലി' ഇന്ത്യ വിടുന്നു

എയര്‍ടെല്ലിന്റെ സ്വാതന്ത്രദിന സമ്മാനം 1000 ജി.ബി ഡേറ്റ്; പുതിയ ഓഫര്‍ പരിമിതമായ കാലത്തേക്ക്; എക്‌സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

 ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ നാല് മണിക്കൂറിനം മൊബൈല്‍ ഫോണ്‍ ഇനി ഉപഭോക്താവിന്റെ കയ്യിലെത്തും. പ്രമുഖ മൊബൈല്‍ വിതരണ ശൃംഖലകളായ യുണിലിവര്‍ സെല്‍, ദി മൊബൈല്‍ സ്‌റ്റോര്‍, സംഗീത മൊബൈല്‍സ്, ഹോട്ട്‌സ്‌പോട്ട് തുടങ്ങിയ സ്ഥാപനങ്ങളുടേതാണ് വാഗ്ദാനം. ഇകൊമേഴ്‌സ് രംഗത്തുനിന്നുള്ള കടുത്ത ഭീഷണി മറികടക്കുകയാണ് ലക്ഷ്യം. 

ഷോപ്പില്‍നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന സേവനം ഉപഭോക്താവിന് നേരിട്ട് ലഭ്യമാക്കുകയും ചെയ്യും. സിം കാര്‍ഡ് ഹാന്‍ഡ്‌സെറ്റില്‍ നിക്ഷേപിക്കല്‍, കോണ്‍ടാക്‌സ് പുതിയ ഫോണിലേയ്ക്ക് മാറ്റല്‍ എന്നിവ ഉള്‍പ്പടെയുടെള്ള കാര്യങ്ങള്‍ ചെയ്യാന്‍ വിതരണക്കാരന്‍ സഹായിക്കും. സ്‌ക്രീന്‍ ഗാര്‍ഡ്, മൊബൈല്‍ കവര്‍, ഇന്‍ഷുറന്‍സ്, ബൈ ബായ്ക്ക് തുടങ്ങിയവും നേരിട്ട് ലഭ്യമാക്കുന്നതിനുള്ള സൗകര്യവുമുണ്ട്. 

മൊബൈല്‍ റീട്ടെയില്‍ ശൃംഖലയായ മൊബൈല്‍ സ്‌റ്റോറിന് 90 നഗരങ്ങളിലായി 550 സ്‌റ്റോറുകളാണുള്ളത്. ഡല്‍ഹിയില്‍മാത്രം 120 സ്‌റ്റോറുകളുള്ള ഹോട്ട്‌സ്‌പോട്ടിനാകട്ടെ രാജ്യത്താകമാനം 300 സ്‌റ്റോറുകളാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാനതകളില്ലാത്ത പാര്‍പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി; എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍, ലൈഫ് മിഷനിലൂടെ രണ്ടര ലക്  (1 minute ago)

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദുബായ്; യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ നിബന്ധനകള്‍ വരുന്ന ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍, ദുബൈ വിമാനത്താവളം വഴിയാണ് യാത്രയെങ്കില്‍ മുന്‍കൂര്‍ പരിശോധന നടത്തണം  (12 minutes ago)

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ഭരണകൂടം റദ്ദാക്കി; സൗദിക്കും യു.എ.ഇക്കും ആയുധം കൈമാറാന്‍ ഇനി സാധിക്കില്ല, ള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ നടപടി ബാധി  (23 minutes ago)

മാണി സി.കാപ്പാൻ ഇടതു മുന്നണിയിൽ തന്നെ തുടരും; കോൺഗ്രസ്സിൽ നിന്നും നിരവധിപേർ കമ്മ്യൂണിസ്റ്റിലേക്ക് ;ഇ .പി ജയരാജൻ  (41 minutes ago)

ബ്ലേഡ് മാഫിയ തലവൻ മാലം സുരേഷിന്റെ മണർകാട്ടെ വീട്ടിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു: മണ്ണിട്ട് നികത്തിയ 40 സെന്റ് സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് റവന്യു അധികൃതർ; കർശന നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്  (48 minutes ago)

കോട്ടയത്ത് പതിനഞ്ചുകാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന ഇരുപത്തിയൊന്ന് കാരൻ അറസ്റ്റിൽ; പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു  (1 hour ago)

കോട്ടയം നഗരത്തിൽ വാഹനാപകടത്തിൽ മരിച്ച കുഞ്ഞുകൊച്ചിന് കൊവിഡ്: മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ; അപകടം ചുഴലിയെ തുടർന്നു കുഴഞ്ഞു വീണതിനെ തുടർന്നെന്നു പൊലീസ്  (1 hour ago)

കോവിഡ് വ്യാപനത്തിൽ ലോകത്തിന് സാന്ത്വനമേകുന്ന ഏക രാജ്യം ഇന്ത്യ; ലോക രാജ്യങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയെ കൊണ്ട് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ  (1 hour ago)

ഫ്ലിപ്പ്കാർട്ടിൽ നിന്നും തട്ടിയെടുത്തത് 11 ലക്ഷം രൂപയുടെ സാധങ്ങൾ; കുറ്റവാളി പിടിയിൽ  (2 hours ago)

ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി കൊലനടത്തി ;മോഷണകേസിലെ തെളിവ് നശിപ്പിക്കാനാണ് കൊല നടത്തിയതെന്ന് തെളിവ്  (2 hours ago)

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം ലഭ്യമാക്കാന്‍ ശ്രമം  (2 hours ago)

'എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‍ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല...' മക്കളോട് കള്ളം പറഞ്ഞതിന് വിഷമം പങ്കുവച്ച് സാന്ദ്ര  (3 hours ago)

എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്‌ട് ആണിത്. എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്‌ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം...' മുഖ്യമന്ത്രിയുടെ പോസ  (3 hours ago)

തിരുവനതപുരം ജില്ലയിലെ ക്ഷേത്രങ്ങളിലും സർക്കാർ ഓഫിസുകളിലും മോഷണം നടത്തിയ സംഘം പിടിയിൽ  (3 hours ago)

ഈ ആരോപണം വസ്തുതകള്‍ മനസിലാക്കാതെയാണ്; കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ  (3 hours ago)

Malayali Vartha Recommends