Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും വിലയില്‍ വര്‍ദ്ധനവ്

20 JULY 2015 09:29 AM IST
മലയാളി വാര്‍ത്ത.

ഔഷധ വില നിയന്ത്രണ പട്ടികയില്‍പ്പെട്ട മരുന്നുകള്‍ വില കൂട്ടി വില്‍ക്കുന്നു!. ജീവന്‍രക്ഷാ മരുന്നുകള്‍ക്കടക്കമുള്ളവയുടെ വിലയാണു വര്‍ധിച്ചിരിക്കുന്നത്.
39 മരുന്നുകളുടെ വിലയാണ് ഔഷധ വില നിയന്ത്രണ സമിതി പുതുക്കിയിരിക്കുന്നത്. ഹൃദ്രോഗത്തിനും, രക്തധമനികളുടെ അസുഖങ്ങള്‍, പ്രമേഹം, അണുബാധയെ ചെറുക്കാനും, ശ്വാസം മുട്ടലിനുമുള്ള മരുന്നുകള്‍ തുടങ്ങിയവയ്ക്കാണു വിലകൂട്ടിയിരിക്കുന്നത്.
ഹൃദയ ചികിത്സക്കുള്ള ബൈസോപെറോള്‍ ഫ്യൂമറേറ്റ് ആം ലോഡെപിന്‍ ഗുളിക ഒന്നിന്റെ വില 5.51 രൂപയില്‍ നിന്ന് 7. 28 രൂപയായി ഉയര്‍ത്തി. രക്ത ധമനികളുടെ അസുഖത്തിന് ഉപയോഗിക്കുന്ന ഡെപ്ലാറ്റ് സി വി ട്വന്റി ഫോര്‍ട്ടിന്റെ വില അഞ്ചു രൂപയില്‍ നിന്ന് ഏഴ് ആയി. പ്രമേഹരോഗത്തിനുള്ള ഗ്ലിമെ്രെപഡ്‌മെറ്റമോര്‍ഫിന്‍ ഗുളികയുടെ വില മൂന്നില്‍ നിന്നു നാലര രൂപയാക്കി. അണുബാധയെ ചെറുക്കാനായി ഉപയോഗിക്കുന്ന സിപ്രോഫോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ് 250 മില്ലിഗ്രാം ഗുളികയുടെ വില 2.33ല്‍ നിന്ന് 2. 86 രൂപയായി.

മരുന്നിനങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ ഉയരത്തിലാണു പുതിയ നിയന്ത്രണ വില നിശ്ചയിച്ചിരിക്കുന്നത്. വില ഉയര്‍ന്നതിന്റെ കാരണം വ്യക്തമല്ല. വില നിയന്ത്രണത്തില്‍നിന്നു രക്ഷപ്പെടാന്‍ വിവിധ മൂലകങ്ങള്‍ ചേര്‍ത്ത പുതിയ മരുന്നുകള്‍ വിപണിയിലെത്തുന്നതായും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (12 minutes ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (44 minutes ago)

മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റിട്ടതിന് കേസെടുത്ത് പോലീസ്  (1 hour ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍  (1 hour ago)

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (3 hours ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (4 hours ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (4 hours ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (4 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (5 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (5 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (5 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (5 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (5 hours ago)

Malayali Vartha Recommends