Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കുതിപ്പിന് ഇരട്ടിവേഗം പകരാന്‍ എത്തുന്നു പുത്തന്‍ ഇന്നോവ

06 NOVEMBER 2015 09:13 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ വിപണിയില്‍ ഉന്നത സ്ഥാനമുറപ്പിച്ച ടൊയോട്ടയുടെ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളാണ് ഇന്നോവ. മുഖം മിനുക്കി എത്തിയ ഓരോ പ്രാവശ്യവും ഇരു കൈകളും നീട്ടിയാണ് വാഹന പ്രേമികള്‍ ഇന്നോവയെ സ്വീകരിച്ചത്. ഇനി വരാന്‍ പോകുന്ന മോഡലിന് മുമ്പ് ലഭിച്ചതിന്റെ ഇരട്ടി സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പായി.
നേരത്തെ പുറത്തിറങ്ങിയ ഇന്നോവയുടെ മോഡലുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് പുതിയ മോഡല്‍ എത്തുക. 2016 ഇന്നോവയുടെ ദൃശ്യങ്ങള്‍ ടൊയോട്ട ഇന്തോനേഷ്യ ഔദ്യോഗികമായി പുറത്ത് വിട്ടു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് 2016 ഇന്നോവയുടെ ദൃശ്യങ്ങള്‍ ടൊയോട്ട ഇന്തോനേഷ്യ പുറത്ത് വിട്ടത്.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ ഇന്നോവ അവതരിപ്പിക്കപ്പെടുമെന്നാണ് കണക്ക് കൂട്ടുന്നത്. ടൊയോട്ടയുടെ ന്യു ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചുറല്‍ പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ ഇന്നോവയുടെ ജനനം.
നേരത്തെ പുറത്തിറങ്ങിയ ഇന്നോവയില്‍ നിന്നും വ്യത്യസ്തമായി വലിയ സ്‌പോര്‍ട്ടി ഗ്രില്‍ തന്നെയാണ് പുത്തന്‍ ഇന്നോവയുടെ മുന്നിലെ പ്രത്യേകത. പുതിയ പ്രോജക്ടര്‍ ഹെഡ്‌ലാംപുകളും ഡേ ടൈം റെണ്ണിങ് ലാംപുകളും 2016 ഇന്നോവയെ വ്യത്യസ്തമാക്കുന്നു. പുതിയ ജി.ഡി സീരീസ് എഞ്ചിനിലാവും 2016 ഇന്നോവ എത്തുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (19 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (28 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends