Widgets Magazine
28
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം


വെറും മാധ്യമ വാര്‍ത്തകളോ... സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കി; സ്വപ്നയുടെ ഫോണിന്റെ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ കണ്ടെത്തിയതോടെയാണ് സ്പീക്കര്‍ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്


ഇത് വേറെ ലെവലാ... അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊന്ന മാതാപിതാക്കള്‍ നാടിന്റെ ക്രൂര മുഖമാകുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് വേറൊന്ന്; ചൈനക്കാരെ ഞെട്ടിച്ച് താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണയ്ക്ക് ജന്മം നല്‍കിയതെന്നും വെളിപ്പെടുത്തല്‍


വിറങ്ങലിച്ച പകല്‍... ഇത്രയൊക്കെ പോലീസ് സന്നാഹം ഒരുക്കിയിട്ടും ട്രാക്ടര്‍ റാലി എങ്ങനെ വഴിവിട്ടു എന്ന ചോദ്യത്തിന് ഉത്തരമായി പഞ്ചാബി പ്പട; കര്‍ഷകര്‍ക്കു ഇരച്ചുകയറാന്‍ വഴിയൊരുക്കിയത് ട്രാക്ടറുകളും കുതിരകളും; കയ്യില്‍ വാളുകളുമേന്തി പാഞ്ഞ സിഖ് യോദ്ധാക്കളായ നിഹാങ്കുകളെ തടയാന്‍ ആര്‍ക്കുമായില്ല

കൊതുകിനെ പമ്പകടത്താന്‍ ടെലിവിഷന്‍ ഇറങ്ങുന്നു

08 JUNE 2016 05:26 AM IST
മലയാളി വാര്‍ത്ത.

More Stories...

റീട്ടെയില്‍ രംഗത്ത് ഭീമന്‍മാര്‍ ഇനി റിലയന്‍സ്; ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസ് റിലയന്‍സ് വാങ്ങി; ബിഗ് ബസാറുകള്‍ ഇനി റിലയന്‍സിന് കീഴില്‍; റിലയന്‍സ് റീട്ടെയില്‍ രംഗത്ത് ഭീമന്മാര്‍ ആകുമ്പോള്‍ ഭീഷണി ആമസോണിനും ഫഌപ്പ് കാര്‍ട്ടിനും; കാരണം ഇതാണ്.

വിപണിയില്ല: 'ഹാർലി' ഇന്ത്യ വിടുന്നു

എയര്‍ടെല്ലിന്റെ സ്വാതന്ത്രദിന സമ്മാനം 1000 ജി.ബി ഡേറ്റ്; പുതിയ ഓഫര്‍ പരിമിതമായ കാലത്തേക്ക്; എക്‌സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഓഫര്‍

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

കൊതുകിന്റെ ശല്യംകൊണ്ട് വലഞ്ഞിരിക്കുകയാണോ..? എങ്കില്‍ ഇനി വിഷമിക്കേണ്ട കൊതുകിനെ തുരത്താന്‍ കഴിവുള്ള ടെലിവിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ എല്‍ ജി.

ഇന്ത്യയുടെ ചുറ്റുപാടുകള്‍ക്ക് അനുസൃതമായ രീതിയിലാണ് എല്‍ജി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്നും അവ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമായതാണെന്നും എല്‍ജി ഇലക്രോണിക്‌സ് ഡയറക്ടര്‍ ഹവാര്‍ഡ് ലീ പറഞ്ഞു. 

ടിവിയില്‍ ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാസോണിക് ഉപകരണമാണ് കൊതുകുകളെ തുരത്തുന്നത്. ശബ്ദതരംഗ ടെക്‌നോളജി ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. വിഷപദാര്‍ത്ഥങ്ങളോ കെമിക്കലുകളോ കൊതുകിനെ തുരത്തുന്നതിനായി ടെലിവിഷന്‍ ഉപയോഗിക്കുന്നില്ല. ദോഷകരമായ റേഡിയേഷനുകളും ടി.വിയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.
കൊതുകിനെ ഓടിക്കുന്ന ടി.വി എല്ലാ എല്‍ജിയുടെ ബ്രാന്റ് സ്‌റ്റോറുകളിലും ലഭ്യമാണ്. 32 ഇഞ്ച് ടിവിക്ക് 26,900 രൂപയും 42 ഇഞ്ചിന് 47,500 രൂപയുമാണ് വിപണിയിലെ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലിപ്പ്കാർട്ടിൽ നിന്നും തട്ടിയെടുത്തത് 11 ലക്ഷം രൂപയുടെ സാധങ്ങൾ; കുറ്റവാളി പിടിയിൽ  (3 minutes ago)

ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി കൊലനടത്തി ;മോഷണകേസിലെ തെളിവ് നശിപ്പിക്കാനാണ് കൊല നടത്തിയതെന്ന് തെളിവ്  (12 minutes ago)

സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം ലഭ്യമാക്കാന്‍ ശ്രമം  (34 minutes ago)

'എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‍ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല...' മക്കളോട് കള്ളം പറഞ്ഞതിന് വിഷമം പങ്കുവച്ച് സാന്ദ്ര  (1 hour ago)

എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്‌ട് ആണിത്. എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്‌ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം...' മുഖ്യമന്ത്രിയുടെ പോസ  (1 hour ago)

തിരുവനതപുരം ജില്ലയിലെ ക്ഷേത്രങ്ങളിലും സർക്കാർ ഓഫിസുകളിലും മോഷണം നടത്തിയ സംഘം പിടിയിൽ  (1 hour ago)

ഈ ആരോപണം വസ്തുതകള്‍ മനസിലാക്കാതെയാണ്; കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ  (1 hour ago)

ഏ കെ ജി സെൻ്ററിൻ്റെ ഐശ്വര്യം സോളാർ നായിക ഇന്ദിരാഭവനിൽ കൂട്ട ശരണം വിളി  (1 hour ago)

നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലി ആശുപത്രിയില്‍ ; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു  (2 hours ago)

പുലിയെ കെ​ണി​ വച്ച്‌ പി​ടി​കൂ​ടി കൊ​ന്ന് ക​റി​വെ​ച്ച്‌ ക​ഴി​ച്ച സംഭവത്തില്‍ ര​ണ്ടു​പേർ റിമാന്‍ഡിൽ  (2 hours ago)

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന ആഹ്വാനവുമായി പ്രതിപക്ഷം  (2 hours ago)

കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചു; പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളെ വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്ത്  (2 hours ago)

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിൽ വൻ കര്‍ഷക പ്രതിഷേധം അരങ്ങേറിയിരുന്നു ; ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച ചെങ്കോട്ട സന്ദര്‍ശിക്കുന്നു  (2 hours ago)

ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത്; ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്ബനിയായി ജിയോ മാറിയെന്ന് റിലയന്‍സ്  (2 hours ago)

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യമാധവനെ ഇന്ന് വിചാരണ കോടതി വിസ്തരിക്കും; കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പ്രോസിക്യൂഷന്‍ ചോദിച്ചറിഞ്ഞേക്കുമെന്ന് സൂചന, അടുത്താഴ്ച സംവിധായകന്‍ നാദിര്‍ഷയെ കോടതി വിസ്തരിക്കും,  (2 hours ago)

Malayali Vartha Recommends