Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ടെസ്‌ലക്ക് ഇന്ത്യയിലേക്ക് സ്വാഗതം : ഭൂമി വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍

20 JULY 2016 12:54 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലക്ക് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള ഭൂമി വാഗ്ദാനവുമായി കേന്ദ്രസര്‍ക്കാര്‍.കമ്പനിയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള പ്‌ളാന്റ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി സന്ദര്‍ശിച്ചിരുന്നു.ഇന്ത്യയെ ടെസ്ലയുടെ ഏഷ്യന്‍ മാനുഫാക്ച്ചറിങ് ഹബ്ബ് ആക്കി മാറ്റാനുള്ള സാധ്യതയും മന്ത്രി ടെസ്‌ല കമ്പനി ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കിടെ ആരാഞ്ഞിരുന്നു.ഇതിനിടെയാണ് പ്രധാന ഇന്ത്യ തുറമുഖങ്ങള്‍ക്ക് സമീപം ടെസ്‌ലക്ക് പ്ലാന്റ് തുടങ്ങാന്‍ വേണ്ട ഭൂമി നല്‍കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തത്.കയറ്റുമതി സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തുറമുഖങ്ങള്‍ക്കടുത്തുള്ള ഭൂമി ലഭ്യമാക്കുക.
ഇന്ത്യയുടെ ഗതാഗതന്തരീക്ഷത്തെ മാലിന്യമുക്തമാക്കാന്‍ ഇലക്ട്രിക് കാറുകള്‍ പ്രചാരത്തില്‍ വരുന്നതോടെ കഴിയും എന്നാണ് പ്രതീക്ഷ. പൊതുവാണിജ്യ മേഖലകളില്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ടെസ്ലക്കുള്ള ക്ഷണം.ടെസ്ലയുടെ വരവോടെ ഇലക്ട്രിക് കാറുകളുടെ സ്വീകാര്യത ഏറുമെന്നാണ് കണക്കുകൂട്ടല്‍.
ടെസ്‌ലയുടെ വിപണി ആഗോളവല്‍ക്കരിക്കാന്‍ തീരുമാനമുണ്ടെന്നും, അമേരിക്കക്ക് പുറത്തു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ടെസ്‌ല ഉദ്ദേശിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ കമ്പനി ഉചിതമായ സമയത്ത് ഇന്ത്യയുടെ വാഗ്ദാനം സ്വീകരിക്കും എന്നും അറിയിച്ചു.ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്ത് ടെസ്ലയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ താല്പര്യം അറിയിച്ചിട്ടുണ്ട് . ഇപ്പോള്‍ ഇലക്ട്രിക്കാര്‍ നിര്‍മാണത്തിനുള്ള അടിസ്ഥാനസൗകര്യം ഇന്ത്യയിലില്ല.ടെസ്ലയുടെ വരവോടെ ഈ രംഗത്ത് വന്‍ മുന്നേറ്റം ഇന്ത്യയിലുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (8 minutes ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (26 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (39 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (1 hour ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

Malayali Vartha Recommends