Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാന സര്‍വീസ് വരുന്നു

30 JULY 2016 11:07 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര സര്‍വീസ് പദ്ധതിക്ക് (ആര്‍സിഎസ്) അടുത്ത മാസം 15നു തുടക്കമാകും. വ്യോമഗതാഗത ശൃംഖല വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയില്‍ ഭാഗമാകാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. 

സംസ്ഥാനങ്ങളും വിമാന കമ്പനികളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും പദ്ധതി നടപ്പാക്കുക. പദ്ധതി സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ മാസം 31 വരെ സമയമനുവദിച്ചിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള സംരംഭകരില്‍ നിന്നു 15നു ശേഷം അപേക്ഷ ക്ഷണിക്കും. 200 മുതല്‍ 800 വരെ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു വിമാന സര്‍വീസ് നടത്തുന്നതിന് 390 റൂട്ടുകളാണു വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റര്‍ എന്ന ചുരുങ്ങിയ ദൂരപരിധി കുറയ്ക്കണമെന്നു ചെറു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഉള്‍നാടന്‍ മേഖലകളെ വ്യോമമാര്‍ഗം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി, പരമാവധി ആളുകള്‍ക്കു പ്രയോജനം ലഭിക്കുംവിധം രൂപകല്‍പന ചെയ്യും. കൂടിയ യാത്രാനിരക്ക് 2500 രൂപയായി നിജപ്പെടുത്താന്‍ ശ്രമം നടത്തും. 

സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കു മൂന്നു വര്‍ഷത്തേക്കു സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. മൂന്നു വര്‍ഷത്തിനു ശേഷവും നഷ്ടം നേരിടുന്ന റൂട്ടുകളില്‍ സര്‍വീസ് തുടരില്ല. പദ്ധതിയുടെ ഭാഗമായി 60 വിമാനത്താവളങ്ങള്‍ നവീകരിക്കും. ഇതില്‍ 50 എണ്ണം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ളവയാണ്. ഇവയുടെ നവീകരണത്തിനു കേന്ദ്രം ഫണ്ട് അനുവദിക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (1 hour ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (1 hour ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (1 hour ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (1 hour ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (2 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (3 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (4 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ്‌ 8 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  (4 hours ago)

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി, നിഫ്റ്റി 24,000ലേക്ക്  (5 hours ago)

Malayali Vartha Recommends