Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

4ജി ടെലികോം വീട്ടിലെത്തിക്കാന്‍ റിലയന്‍സ്

13 AUGUST 2016 11:40 AM IST
മലയാളി വാര്‍ത്ത

ഡിടിഎച്ച് മാതൃകയില്‍, 4ജി ടെലികോം സേവനം വീടുകളിലും ഓഫിസുകളിലുമെത്തിക്കുന്ന ഉപകരണവുമായി റിലയന്‍സ് ജിയോ. കെട്ടിടത്തിനുപുറത്ത് പിടിപ്പിക്കുന്ന ചെറിയ 4ജി എല്‍ടിഇ മോഡമാണ് 'ജിയോ ലിങ്ക്'. 4ജി സിഗ്‌നല്‍ സ്വീകരിക്കാനും കൂടുതല്‍ ശക്തിപ്പെടുത്താനും ശേഷിയുള്ള ഇതില്‍നിന്ന് കേബിള്‍ വഴി സിഗ്‌നല്‍ വീടിനുള്ളിലെത്തിക്കും. കേബിള്‍ ഏതെങ്കിലും വൈഫൈ റൂട്ടറില്‍ ഘടിപ്പിച്ചാല്‍ വീടു മുഴുവന്‍ വൈഫൈ ആകും. കേബിള്‍ നേരിട്ട് കംപ്യൂട്ടറിലോ സ്മാര്‍ട് ടിവിയിലോ ഘടിപ്പിക്കുകയും ചെയ്യാം.

4ജി മൊബൈല്‍ സേവനത്തിനു പുറമെ, കേബിള്‍ വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതിയും നടപ്പാക്കാനാണു റിലയന്‍സ് ജിയോ ലക്ഷ്യമിടുന്നത്. വീടുകളിലേക്കു കേബിള്‍ എത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള പ്രദേശങ്ങളില്‍ ജിയോ ലിങ്ക് വഴി ഡിടിഎച്ച് മാതൃകയില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് അടക്കം എത്തിക്കുന്ന പദ്ധതി കേരളത്തില്‍ കോട്ടയം, തിരുവല്ല, ആലപ്പുഴ, പാലക്കാട് പട്ടണങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കും. 

രാജ്യത്താകെ മുന്നൂറോളം പട്ടണങ്ങളിലാണ് 90 ദിവസം പൂര്‍ണ സൗജന്യ ഇന്റര്‍നെറ്റ് (ഡേറ്റ) നല്‍കുന്ന പ്രിവ്യൂ ഓഫര്‍ സഹിതം ജിയോ ലിങ്ക് അവതരിപ്പിക്കുന്നത്. ടെലികോം സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റിനും പുറമെ ജിയോയുടെ ലൈവ് ടിവി, സിനിമ, ടിവി ഷോ, വാലറ്റ്, ചാറ്റ് തുടങ്ങിയ സേവനങ്ങളും വരിക്കാര്‍ക്കു ലഭിക്കും. ഒരേസമയം 10 ഉപകരണങ്ങള്‍ വരെ വൈഫൈ വഴി കണക്ട് ചെയ്യാമെന്നതിനാല്‍ ചെറുകിട ഓഫിസുകളിലും കമ്പനി വ്യാപകമായി ജിയോ ലിങ്ക് പ്രചരിപ്പിക്കുന്നുണ്ട്.

ഉപകരണം സ്ഥാപിക്കാന്‍ ഉപയോക്താവ് 2500 രൂപയോളമാണു ആദ്യം നല്‍കേണ്ടത്. വീടുകളിലേക്ക് കേബിള്‍ വഴി ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യം കൊച്ചിയിലാവും നടപ്പാക്കുക. റിലയന്‍സ് 4ജി മൊബൈല്‍ സേവനം ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും രാജ്യവ്യാപകമായി പ്രിവ്യൂ ഓഫറിലൂടെ ഉപയോക്താക്കളിലെത്തിയിട്ടുണ്ട്. പരിധിയില്ലാത്ത കോള്‍, ഡേറ്റ സേവനം നല്‍കുന്ന ഓഫര്‍ ജിയോയുടെ പ്രവര്‍ത്തന ഉദ്ഘാടനം വരെ തുടരുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (12 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (21 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (25 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (45 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends