Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഇന്ത്യയിലെ മാളുകളിലും കഫേകളിലും ഇനി സൗജന്യ വൈഫൈയും ഇന്റർനെറ്റും

27 SEPTEMBER 2016 05:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടി ഗൂഗിൾ സ്റ്റേഷനുകൾ ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് ഗൂഗിൾ മേധാവികൾ പറയുന്നു. മാളുകളിലും കഫേകളിലും സ്ഥാപിക്കുന്ന ഗൂഗിള്‍ സ്‌റ്റേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യഇന്റർനെറ്റ് നൽകുമെന്നാണ് പ്രഖ്യാപനം. ഇതുവഴി കൂടുതൽ ഇന്ത്യക്കാരെ ഗൂഗിൾ പ്ലാറ്റുഫോമിലേക്ക് കൊണ്ടുവരാൻ കഴിയും .
മാളുകളിലും കഫേകളിലും സ്ഥാപിക്കുന്ന ഗൂഗിള്‍ സ്‌റ്റേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈഫൈ നല്‍കാൻ കഴിയും . മെട്രോ സ്‌റ്റേഷനുകളിലും യൂണിവേഴ്‌സിറ്റികളിലും ഈ സേവനം ലഭ്യമാക്കും. വീട്ടിൽനിന്നോ, യൂണിവേഴ്സിറ്റികളിൽ നിന്നോ, ജോലി സ്ഥലത്തുനിന്നോ പുറത്തിറങ്ങിയാൽ ഏറ്റവും അടുത്തുതന്നെ ഉള്ള സ്ഥലത്ത് ഇന്റർനെറ്റ് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ബില്ല്യന്‍ യൂസേഴ്‌സ് വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ ഗുപ്തയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.
ഇപ്പോൾ തന്നെ 53 റെയിൽവേ സ്റ്റേഷനുകളിൽ ഗൂഗിൾ വി-ഫൈ- കണക്ഷനുകളുണ്ട് ,ഇത് വർഷാവസാനത്തോടെ 100 ആക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ഫിലിപ്പീൻസ് , ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാൻ ഗൂഗിൾ ആലോചിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (12 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (21 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (25 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (45 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends