Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ബി എം ഡബ്ല്യൂ കാർ യന്തിരനായി

04 OCTOBER 2016 02:30 PM IST
മലയാളി വാര്‍ത്ത


സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന ചുവന്ന ബി എം ഡബ്ല്യൂ കാര്‍ പെട്ടെന്ന് ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറിയാൽ എന്തായിരിക്കും കാണികളുടെ അവസ്ഥ? കാർട്ടൂൺ ചിത്രങ്ങളിലും ഹോളിവുഡ് സിനിമകളിലും ഉള്ള രംഗമല്ല പറഞ്ഞത്.
യന്തിരനായി മാറാൻ കഴിയുന്ന കാർ എന്ന സ്വപ്നം യാഥാർഥ്യമായി. ടർക്കിഷ് R &D കമ്പനിയായ ലെറ്റ്‌വിഷൻ എന്ന കാർ നിർമ്മാണ യൂണിറ്റ് ആണ് ബിഎംഡബ്ലിയു 3 സീരിസ് കാറിൽ വിജയകരമായ പരീക്ഷണം നടത്തിയത്. ഈ കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട എന്നതാണ് മറ്റൊരു സവിശേഷത. റിമോട്ടിലൂടെ നിയന്ത്രിക്കാം. ലെട്രോണ്‍സ് എന്നാണ് റൊബോട്ട് കാറുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.
കാറിന്റെ അമ്പരിപ്പിക്കുന്ന പ്രോട്ടോടൈപ്പും (ആന്റിമോൻ) കമ്പനി പുറത്തുവിട്ടു. സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന കാര്‍ ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറുന്നതാണ് വീഡിയോയില്‍. പ്രോട്ടോടൈപ്പിലെ റൊബോട്ടിന് നടക്കാന്‍ കഴിയില്ല. നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചു കയ്യും തലയും അനക്കാൻ കഴിയും .സാധാരണ ബി എം ഡബ്ലിയു കാർ തന്നെയാണ് മേക് ഓവർ ചെയ്തത്. തല്ക്കാലം ഈ കാർ റിമോട്ട് കൺട്രോൾ ചെയ്തു മാത്രമേ നിയന്ത്രിക്കാൻ സാധിക്കുള്ളു. കാരണം ലെട്രോണ്‍സ് ആക്കി മാറ്റുന്നതിന് വേണ്ടി കാറിന്റെ സീറ്റ് എടുത്തുമാറ്റേണ്ടിവന്നു. ഭാവിയിൽ തീർച്ചയായും സീറ്റുകളോട് കൂടിയകാർ നിർമ്മിക്കാനാകുമെന്ന് കമ്പനി പറഞ്ഞു. 12 എൻജിനീയർമാരുടെയും 4 ടെക്‌നീഷ്യൻമാരുടെയും 8 മാസത്തെ പ്രയത്നത്തിന്റെ ഫലമായാണ് യന്തിരൻ ബി എം ഡബ്ല്യൂ രൂപമെടുത്തത്.
ഹാവിയിൽ നിങ്ങൾക്കും കാറും റോബോട്ടും സ്വന്തമാക്കാം .കമ്പനിയുടെ നിബന്ധനകളുമായി ഒത്തുപോകണം എന്ന്മാത്രം. കാറിന്റെ വില സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാര്‍ എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
യന്തിരന്‍ കാറിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (12 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (21 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (25 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (45 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends