Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡാഫോണ്‍ - ആകര്‍ഷകമായ പുതിയ ഓഫറുകള്‍

16 NOVEMBER 2016 05:25 PM IST
മലയാളി വാര്‍ത്ത

റിലയന്‍സ് ജിയോ വിപണിയില്‍ എത്തിയതോടെ എല്ലാ ടെലികോം മേഖലകളും വന്‍ രീതികളില്‍ മത്സരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യാണ്. ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ തുടങ്ങിയ ജിയോയുടെ ഓഫര്‍ ഇപ്പോള്‍ പല ഫോണുകളിലും ഉപയോഗിക്കാം എന്നായി.

ജിയോയുടെ കൂടെ മത്സരിക്കാന്‍ ഇപ്പോള്‍ ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍, വോഡാഫോണ്‍ എന്നിവ ആകര്‍ഷിക്കുന്ന പല താരിഫ് പ്ലാനുകളാണ് കൊണ്ടു വന്നിരിക്കുന്നത്. ജിയോയുെട കൂടെ മത്സരിക്കാന്‍ മറ്റു ടെലികോം ഓപ്പറേറ്റര്‍മാര്‍ കൊണ്ടു വന്ന പുതിയ പ്ലാനുകള്‍ നോക്കാം.

ഐഡിയ കേരളത്തിലെ വരിക്കാര്‍ക്കായി പുതിയ വോയിസ് നിരക്കുകള്‍ അവതരിപ്പിച്ചു. അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ മാത്രമല്ല വോയിസ് കോളുകളുടെ ചാര്‍ജ്ജും കുറച്ചിരിക്കുന്നു.
ഐഡിയയുടെ പുതിയ വോയിസ് കോള്‍ പദ്ധതിയെ കുറിച്ചു നോക്കാം.

151 രൂപയ്ക്കും 251 രൂപയ്ക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഐഡിയടുഐഡിയ 
151 രൂപയ്ക്കും 251 രൂപയ്ക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഐഡിയടുഐഡിയ 

ഐഡിയയുടെ പുതിയ പ്ലാന്‍ പ്രകാരം 151 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് ഐഡിയടുഐഡിയ കോളുകള്‍ 7 ദിവസം ആസ്വദിക്കാം. 

എന്നാല്‍ 251 രൂപയുടെ പാക്കില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.
250 ലോക്കല്‍/എസ്റ്റിഡി മിനിറ്റിന് 99 രൂപ 
250 ലോക്കല്‍/എസ്റ്റിഡി മിനിറ്റിന് 99 രൂപ 

99 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 250 മിനിറ്റ് എസ്റ്റിഡി/ലോക്കല്‍ വോയിസ് കോളുകള്‍ ലഭിക്കുന്നു. കൂടാതെ 198 രൂപയ്ക്ക് 550 മിനിറ്റ് ലോക്കല്‍/എസ്റ്റിഡ് വോയിസ് കോളുകള്‍ ചെയ്യാം.
698 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി വോയിസ് കോളുകള്‍ 
698 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി വോയിസ് കോളുകള്‍ 

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ലോക്കല്‍/എസ്റ്റിഡി ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കുകളിലേയ്ക്കും 698 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ലഭിക്കുന്നതാണ്. ഈ പാക്കിന്റെ വാലിഡിറ്റി 28 ദിവസവും.
1 ജിബി ഡാറ്റ, 400 നാഷണല്‍ മിനിറ്റുകള്‍ 297 രൂപയ്ക്ക് 
1 ജിബി ഡാറ്റ, 400 നാഷണല്‍ മിനിറ്റുകള്‍ 297 രൂപയ്ക്ക് 

വോയിസ് കോള്‍ ഓഫറുകള്‍ മാത്രമല്ല ഐഡിയ നല്‍കുന്നത്, 1ജിബി ഡാറ്റ, 400 നാഷണല്‍ വോയിസ് മിനിറ്റുകള്‍ എന്നിവയും 297 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്‌ബോള്‍ ലഭിക്കുന്നുണ്ട്.
ഇതു കൂടാതെ 800 നാഷണല്‍ വോയിസ് മിനിറ്റ് 2ജിബി ഡാറ്റ 497 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്‌ബോള്‍ ലഭിക്കുന്നു.

അധിക ഡാറ്റ ഇതേ വിലയില്‍ 

നിലവിലുളള ഡാറ്റ പ്ലാനുകളും കമ്ബനി വര്‍ദ്ധിപ്പിച്ചു, അതായത് 46 രൂപയ്ക്ക് 3ജി ഡാറ്റ പാക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 150എംബിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
അതു പോലെ തന്നെ 280എംബി 1ജിബി ഡാറ്റയുടെ വാലിഡിറ്റി ഇപ്പോള്‍ 15 ദിവസമാണ്.

മറ്റുളള ടെലികോം ഓപ്പറേറ്റര്‍ പോലെ തന്നെ ഐഡിയയും ആകര്‍ഷകമായ ഓഫര്‍ തന്നെ നല്‍കിയിരിക്കുന്നു.
അതായത് ഐഡിയ ഉപഭോക്താക്കള്‍ക്ക് 10ജിബി 3ജി/4ജി ഡാറ്റ 990 രൂപയ്ക്കും 2ജിബി 349 രൂപയ്ക്കും, 3ജിബി 649 രൂപയ്ക്കും നല്‍കുന്നു.
ഇതു കൂടാതെ പ്രതിമാസത്തെ ഫ്രീഡം ഡാറ്റ പാക്കില്‍ 300എംബി 2ജി ഡാറ്റ 100 രൂപയ്ക്കും, 500എംബി ഡാറ്റ 175 രൂപയ്ക്കും 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കുന്നു.

ബിഎസ്എന്‍എല്‍ന്റെ മികച്ച താരിഫ് പ്ലാനുകള്‍ 

ബിഎസ്എന്‍എല്‍ പുതിയ പ്ലാനാണ് 3ജി ഡാറ്റ 1,099 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ 10ജിബി ഡാറ്റ 549 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റി, 2ജിബി 3ജി ഡാറ്റ 156 രൂപ, 10 ദിവസം വാലിഡിറ്റി.
എയര്‍ടെല്ലിന്റെ ആകര്‍ഷകമായ ഡാറ്റ പ്ലാനുകള്‍ 

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 'ഇന്‍ഫിനിറ്റി പ്ലാന്‍സ്' എന്ന ഓഫറിലൂടെ എല്ലാ സര്‍ക്കിളുകളിലും ഉടനീളം നല്‍കുന്ന പ്ലാനാണ്. നിരവധി കോംബോ പാക്കിലൂടെ 4ജി ഡാറ്റ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നു. കോംബോ ഓഫറില്‍ മ്യൂസ്‌ക്, മൂവികള്‍, ലോക്കല്‍/എസ്റ്റിടി അണ്‍ലിമിറ്റഡ് വോയിസ് കോള്‍ഡ് കൂടാതെ അധിക പണം ഈടാക്കാതെയുളള റോമിങ്ങ് കോളുകളും നല്‍കുന്നു.

വോഡാഫോണിന്റെ ആകര്‍ഷകമായ ഓഫറുകള്‍ 

ഈ ഇടയാണ് വോഡാഫോണ്‍ 10ജിബി ഡാറ്റ ഒരു രൂപയ്ക്ക് അവതരിപ്പിച്ചത്, അതും മൂന്നു മാസത്തെ വാലിഡിറ്റിയോടു കൂടി. എല്ലാ പ്ലീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (39 minutes ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (42 minutes ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (45 minutes ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (51 minutes ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (1 hour ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (1 hour ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (1 hour ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (1 hour ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (1 hour ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (1 hour ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (2 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (2 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (2 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (2 hours ago)

Malayali Vartha Recommends