Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഞെട്ടിക്കുന്ന വേഗത: ജിയോ ഡിറ്റിഎച്ച് ബ്രോഡ്ബാന്‍ഡിന്

17 NOVEMBER 2016 02:16 PM IST
മലയാളി വാര്‍ത്ത

1 ജി ബി പി എസ് വേഗതയില്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാനാണ് ജിയോയുടെ നീക്കം. ഡര്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന നിലവിലെ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ജിയോയുടെ ഈ പുതിയ സേവനം.

ഫൈബര്‍ ടു ദ ഹോം അടിസ്ഥാനമാക്കിയാണ് ജിയോയുടെ വന്‍ പദ്ധതി. അതിനാല്‍ ഡാറ്റ സ്പീഡ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്നതാണ്.

ബ്രോഡ്ബാന്‍ഡ് കണക്ഷനൊപ്പം ഒരു സെറ്റ്‌ടോപ്പ് ബോക്‌സും ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ലഭിക്കുമെന്നു പറയുന്നു. 4കെ വീഡിയോ ആണ് മറ്റൊരു സവിശേഷത. റിലയന്‍സ് ജിയോയുടെ സെറ്റ്‌ടോപ് ബോക്‌സ് റൗട്ടറായും അതായത് എല്ലാ നെറ്റ്വര്‍ക്കിലേയ്ക്കും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമായും പ്രവര്‍ത്തിക്കും. കൂടാതെ ഒരേ സമയം ഇതു വഴി 44 ഡിവൈസുകള്‍ കണക്ട് ചെയ്യാം.

ജിയോ ടിവിയിലൂടെ ലഭിക്കുന്നത് 350 ചാനലുകളാണ്. ഇതില്‍ 50 ഓളം ചാനലുകള്‍ എച്ച്ഡി ആയിരിക്കും. കൂടാതെ ടിവി പരിപാടികള്‍ ഏഴു ദിവസം വരെ സേവ് ചെയ്യാനും സാധിക്കും. സ്‌റ്റോറേജിനെ കുറിച്ച പേടിക്കേണ്ട ആവശ്യം ഇല്ല, അതായത് എല്ലാ ഷോകളും സിനിമകളും ജിയോ സെര്‍വ്വറുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.

ജിയോയുടെ മീഡിയാ ഷെയര്‍ എന്ന ആപ്പാണ് മറ്റൊരു സവിശേഷത, അതായത് ഡിവൈസുകളില്‍ മീഡിയകളെ ഷെയര്‍ ചെയ്യാം ഇതു വഴി, അതായത് നിങ്ങള്‍ ഒരു സിനിമ ലാപ്‌ടോപ്പില്‍ കാണുകയാണെങ്കില്‍ ഈ ആപ്പ് വഴി ഇതേ സിനിമ മറ്റൊരു റൂമില്‍ ഇരിക്കുന്ന ടിവിയിലേയ്ക്ക് ഷെയര്‍ ചെയ്ത് എവിടെ വച്ചാണ് നിര്‍ത്തിയത് അവിടെ മുതല്‍ വീണ്ടും കാണാം.

ഇപ്പോള്‍ വിപണിയിലെ ഏറ്റവും ചിലവു കുറഞ്ഞ പ്ലാന്‍ ജിയോ ആണെന്നതില്‍ യാതൊരു സംശയവും ഇല്ല. 500 രൂപ മുതല്‍ തുടങ്ങുന്ന ഈ പദ്ധതിയില്‍ 3.5 ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, കൂടാതെ വാലിഡിറ്റി 30 ദിവസവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (12 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (21 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (25 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (45 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends